"തിരുമുൽപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Orphan|date=നവംബർ 2010}} |
{{Orphan|date=നവംബർ 2010}} |
||
⚫ | |||
[[കേരളം|കേരളത്തിലെ]] ഒരു ജാതി വിഭാഗം. ഇവർ [[ക്ഷത്രിയർ|ക്ഷത്രിയന്മാരും]] [[മരുമക്കത്തായം|മരുമക്കത്തായികളുമായിരുന്നു]] . വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് ''തമ്പാൻ'' എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് [[മഠം]] എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്. |

== പേരിനു പിന്നിൽ == |
== പേരിനു പിന്നിൽ == |
||
⚫ | |||
==ചരിത്രം== |
==ചരിത്രം== |
||
=== പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ === |
=== പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ === |
13:35, 24 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു ജാതി വിഭാഗം. ഇവർ ക്ഷത്രിയന്മാരും മരുമക്കത്തായികളുമായിരുന്നു . വടക്കൻപ്രദേശങ്ങളിൽ തിരുമുല്പാട് എന്നും തെക്കോട്ട് തമ്പാൻ എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് മഠം എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
പേരിനു പിന്നിൽ
കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു.
ചരിത്രം
പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാർ
- വൈദ്യഭൂഷണം കെ. രാഘവൻ തിരുമുല്പാട്
- പ്രൊഫ:മീനാക്ഷി തമ്പാൻ