"സമത്വത്തിനുള്ള അവകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
==പൊതു നിയമനങ്ങളിലെ അവസര സമത്വം==
16-ആം ആർട്ടിക്കിൾ പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പ് നൽകുന്നു. പൊതു നിയനമത്തിന്റെ കാര്യത്തിൽ എല്ലാ പൗരന്മാർമാർക്കും തുല്യ അവസരങ്ങളായിരിക്കും ഉണ്ടാവുക.ജാതി-മത-വർഗ്ഗ-ലിംഗ-വംശ-ജന്മസ്ഥല കാരണങ്ങളാലും താമസസ്ഥലം കാരണമാക്കിയും സ്റ്റേറ്റിന്റെ കീഴിലെ തൊലിന്റെതൊഴിലിന്റെ കാര്യത്തിൽ ഒരു ഇന്ത്യൻ പൗരനെതിരായി സ്റ്റേറ്റിനു യാതൊരു വിവേചനവും കാണിക്കുവാൻ പാടുള്ളതല്ല.എന്നാൽ ഈ പൊതു തത്ത്വത്തിനു 5 അപവാദങ്ങളും ഈ വകുപ്പിൽ നൽകിയിട്ടുണ്ട്. അവ താഴെ പറയുന്ന പ്രകാരമാണ്.
*
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3110605" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി