"ആർ. രാജലക്ഷ്മി (ശാസ്ത്രജ്ഞ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1960 കളുടെ തുടക്കത്തിൽ രാജാലക്ഷ്മിക്ക് യൂനിസെഫ് സ്പോൺസേർഡ് ചെയ്ത പോഷകാഹാര പരിപാടി നിയന്ത്രിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. ആ സമയത്തും പോഷപാഹാര പഠനം പാശ്ചാത്യ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ളതും അത് നിർദ്ദേശിക്കുന്ന പോഷകാഹാരങ്ങൾ ചെലവേറിയതോ ഇന്ത്യയിൽ ലഭ്യമല്ലാത്തതോ ആയ ഭക്ഷണങ്ങളാണ്. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
 
തന്റെ മകളോടും, മരുമകനോടും പേരക്കുട്ടികളോടുമൊപ്പം താമസിക്കുന്നതിനായി 1990 കളിൽ ഭർത്താവിനോടോപ്പം രാജലക്ഷ്മി കാലിഫോർണിയയിലെ പാലെ ആൾട്ടോയിലേക്ക് താമസം മാറി. 2001ൽ അവരും ബന്ധുക്കളും വാഷിങ്ടണിലെ സിയാറ്റിലിലേക്ക് മാറി. <ref>{{Cite news}}</ref> 2007 ജൂണിൽ വൃക്കസംബന്ധമായ പ്രവർത്തനംമൂലംഅസുഖം മൂലം മരണമടഞ്ഞു. <ref name="A to Z">{{Cite book|url=https://books.google.com/?id=428i2UdWRRAC&lpg=PA249&dq=R.%20Rajalakshmi%20biochemist&pg=PA250#v=onepage&q&f=false|title=A to Z of Women in Science and Math, A to Z of Women|last=Yount|first=Lisa|publisher=Facts on File|year=2007|isbn=9781438107950|location=New York|chapter=Rajalakshmi, R.}}{{വിശ്വാസ്യത ഉറപ്പുവരുത്തുക}}</ref>
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3097183" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി