"ഓർമ്മത്തിരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
No edit summary
 
 
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] ഒരു [[വിശുദ്ധ വാരം|വിശുദ്ധന്റെയോ വിശുദ്ധയുടെയോ]] വാർഷിക മത ആഘോഷമാണ് '''ഓർമ്മത്തിരുന്നാൾ'''. ഒരു പ്രത്യേക ദിവസം ഓർമ്മത്തിരുന്നാൾ ആഘോഷിക്കപെടുന്ന വിശുദ്ധന്മാരെ ഓർക്കുകയും അവരോട് മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും ഓരോ വിശുദ്ധരുടേയും രക്തസാക്ഷിത്വം അനുസ്മരിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ക്രൈസ്തവർ ഈ രീതി പിന്തുടരുന്നത്.
 
[[വർഗ്ഗം:ക്രൈസ്തവം - അപൂർണ്ണലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3082042" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി