158
തിരുത്തലുകൾ
(ചെ.)No edit summary |
(→കാലഘട്ടം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
[[മാധവപ്പണിക്കർ]], [[ശങ്കരപ്പണിക്കർ]], [[നിരണംകവികൾ|രാമപ്പണിക്കർ]] എന്നിവരാണ് '''നിരണം കവികൾ''' എന്നറിയപ്പെട്ടു പോരുന്നത്. നിരണത്തുകാരായത് കൊണ്ടാണ് ഇവർക്ക് ഇങ്ങനെ പേര് ലഭിച്ചതെന്ന് കരുതുന്നു. എന്നാൽ ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ പ്രകാരം നിരണവൃത്തത്തിന്റെ പേരിൽ മാത്രമാണ് ഇവരെ ഇപ്രകാരം വിളിക്കുന്നത്. രാമപ്പണിക്കർ മാത്രമാണ് നിരണത്തുകാരൻ എന്നാണിപ്പോഴത്തെ നിഗമനം. '''കണ്ണശ്ശകവികൾ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു. മലയൻകീഴുകാരനായ മാധവപ്പണിക്കരും, വെള്ളാങ്ങല്ലൂർകാരനായ ശങ്കരപ്പണിക്കരും നിരണത്തു കണ്ണശപ്പണിക്കരുടെ പൂർവികരായി വിലയിരുത്തപ്പെടുന്നു.
== കാലഘട്ടം ==
ഇവർ നിരണംകുടുംബത്തിലെ നാലുപേരാണെന്നും അതല്ല
12-
1350-നും 1450-നും ഇടയ്ക്കാണ് ഇവർ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. മാധവപ്പണിക്കരുടെ പ്രധാന സംഭാവന [[ഭഗവദ് ഗീത]]യുടെ വിവർത്തനമായിരുന്നു. ശങ്കരപ്പണിക്കർ ഭാരതമാലയും രാമപ്പണിക്കർ രാമായണ ഭാരതവും ഭാഗവതവും വിവർത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികൾ രചിച്ചത്.
എഴുത്തച്ഛനു മാർഗദർശികളായിരുന്നു നിരണംകവികൾ. രാമചരിതത്തിൽ കണ്ട പാട്ടിന്റെ "ദ്രമിഡസംഘാതാക്ഷരത്വമെന്ന കൃത്രിമരൂപം ഉപേക്ഷിച്ച്
{{ഉദ്ധരണി|'അത്ഭുതമായ് അമൃതായ് മറനാലിനും
|
തിരുത്തലുകൾ