"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''സച്ചിൻ പൈലറ്റ്'''. 1977 സെപ്റ്റംബർ 7-ന് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[സഹരൻപൂർ|സഹരൻപൂറിൽ]] ജനിച്ചു. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിൽ]] അംഗമായ ഇദ്ദേഹം സഭയിൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[അജ്മേർ]] മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് [[രാജേഷ് പൈലറ്റ്|രാജേഷ് പൈലറ്റി]]ന്റെ മകനാണ്. |
'''സച്ചിൻ പൈലറ്റ്'''. 1977 സെപ്റ്റംബർ 7-ന് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[സഹരൻപൂർ|സഹരൻപൂറിൽ]] ജനിച്ചു. [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിൽ]] അംഗമായ ഇദ്ദേഹം സഭയിൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[അജ്മേർ]] മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് [[രാജേഷ് പൈലറ്റ്|രാജേഷ് പൈലറ്റി]]ന്റെ മകനാണ്. |
||
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref> |
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. <ref>{{Cite web|url=https://www.manoramaonline.com/news/indepth/assembly-elections-2018.html|title=Rajasthan Election Results|access-date=|last=|first=|date=|website=|publisher=}}</ref> 2018 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് മത്സരിച്ചിരുന്നു. <ref>{{Cite web|url=https://www.manoramaonline.com/news/latest-news/2018/12/11/Rajasthan-assembly-election-results.html|title=രാജസ്ഥാൻ തിരഞ്ഞെടുപ്പ് ഫലം|access-date=|last=|first=|date=|website=|publisher=}}</ref> |
||
== അവലംബങ്ങൾ == |
== അവലംബങ്ങൾ == |
06:17, 11 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Lt. Sachin Pilot | |
---|---|
Minister of Corporate Affairs | |
പദവിയിൽ | |
ഓഫീസിൽ 28 October 2012 | |
പ്രധാനമന്ത്രി | Manmohan Singh |
മുൻഗാമി | Veerappa Moily |
മണ്ഡലം | Ajmer, Rajasthan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Saharanpur, Uttar Pradesh, India | 7 സെപ്റ്റംബർ 1977
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Saraa Pilot |
വസതി | Ghaziabad |
അൽമ മേറ്റർ | University of Delhi (B.A.) University of Pennsylvania (M.B.A.) |
സച്ചിൻ പൈലറ്റ്. 1977 സെപ്റ്റംബർ 7-ന് ഉത്തർപ്രദേശിലെ സഹരൻപൂറിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ രാജസ്ഥാനിലെ അജ്മേർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുൻ കേന്ദ്രമന്ത്രി. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയുടെ മകൾ സാറ അബ്ദുള്ളയാണ് ഭാര്യ. മുസ്ലിം ഭൂരിപക്ഷമുള്ള ടോക് മണ്ഡലത്തിൽ നിലവിലെ ഗതാഗത മന്ത്രിയായ യൂനസ് ഖാനെയാണ് സച്ചിന് എതിരാളിയായി ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. [1] 2018 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് മത്സരിച്ചിരുന്നു. [2]
അവലംബങ്ങൾ