"ജനകീയ ഭക്ഷണശാല, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
724 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
[[File:Janakeeya Bhakshanasala Alappuzha.jpg|thumb|ജനകീയ ഭക്ഷണശാല, ആലപ്പുഴ]]
[[File:T M Thomas Isaac inaugurating People's food court.jpg|thumb|കേരള ധനകാര്യമന്ത്രി [[തോമസ് ഐസക്ക്|ഡോ. ടി. എം. തോമസ് ഐസക്]] ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നു]]
പണമില്ലാത്തവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴയുലെ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് '''ജനകീയ ഭക്ഷണശാല'''.<ref name="Desh">{{cite news|last1=സ്വന്തം ലേഖകൻ|title=സ്‌‌‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും|url=http://www.deshabhimani.com/news/kerala/news-kerala-04-03-2018/709744|publisher=ദേശാഭിമാനി|date=2018-03-04}}</ref>2018 ഒക്റ്റോബർ 19നു മന്ത്രി [[തോമസ് ഐസക്ക്]] ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. [[ഡോ. ബി. ഇക്ബാൽ]] പങ്കെടുത്തു. പാതയോരത്ത് സമൂഹമായി ഭക്ഷിച്ചുകൊണ്ടാണ് ഈ ഭോജനശാല ആരംഭിച്ചത്. <ref name="മംഗളം">{{cite news|title=ജനകീയ ഭക്ഷണശാല തുറന്നു: വിശപ്പകറ്റാൻ ഇനി കാശുവേണ്ട...|url=http://www.mangalam.com/news/detail/197287-latest-news.html|publisher=മംഗംളം|date=2018-03-04}}</ref> നാലു കൂട്ടം കറികൾ ചേർത്ത വിഭവസമൃദ്ധമായ ഊണ് ഇവിടെ നൽകുന്നു. ഭക്ഷണശേഷം ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാവുന്നതാണ്;<ref name="Manorama">{{cite news|last1=സ്വന്തം ലേഖകൻ|title=വിശപ്പുരഹിത നാടിനായി ജനകീയ ഭക്ഷണശാല|url=http://www.manoramanews.com/nattuvartha/central/2018/03/04/popular-restaurant-in-alappuzha.html|accessdate=4 മാർച്ച് 2018|publisher=Manorama News|date=2018-03-04}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2894808" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി