"കോവിലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Kovilan}}
'''കോവിലന്‍''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

'''കോവിലന്‍''' എന്ന [[തൂലികാ നാമം|തൂലികാനാമത്തില്‍]] അറിയപ്പെടുന്ന '''കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍''' (ജനനം - [[ജൂലൈ 9]], [[1923]]) [[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ നോവലിസ്റ്റാണ്. കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛന്‍ പുരസ്കാരം]] മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല]]യിലുള്ള [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്തെ [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.

കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.

[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍ ജില്ല]]യിലുള്ള [[ഗുരുവായൂര്‍|ഗുരുവായൂരിനു]] അടുത്തെ [[കണ്ടാണിശ്ശേരി]] എന്ന സ്ഥലത്താണ് [[1923]] [[ജൂലൈ 9]]-നു (മലയാള വര്‍ഷം 1098 [[മിഥുനം]] 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും [[പാവറട്ടി]] സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.

1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.
കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍.

കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍.

==കൃതികള്‍==
==കൃതികള്‍==
* തോറ്റങ്ങള്‍
* തോറ്റങ്ങള്‍
വരി 51: വരി 50:
{{എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍}}
{{എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍}}

[[Category:മലയാളികള്‍]]
[[Category:1923-ല്‍ ജനിച്ചവര്‍]]
[[Category:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍]]
[[Category:ഇന്ത്യന്‍ എഴുത്തുകാര്‍]]
[[Category:വയലാര്‍ പുരസ്കാരജേതാക്കള്‍]]
[[Category:സാഹിത്യം]]
[[Category:മലയാള കഥാകൃത്തുക്കള്‍]]
[[Category:മലയാളസാഹിത്യകാരന്മാര്‍]]
[[Category:മലയാളം നോവലെഴുത്തുകാര്‍]]
[[Category:ജീവചരിത്രം]]

[[Category:എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍]]

[[En:Kovilan]]
[[En:Kovilan]]

12:43, 4 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (ജനനം - ജൂലൈ 9, 1923) മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ്. കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്തെ കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് 1923 ജൂലൈ 9-നു (മലയാള വര്‍ഷം 1098 മിഥുനം 25) കോവിലന്‍ ജനിച്ചത്.കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു.

1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു. കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമാണ് കോവിലന്‍.

കൃതികള്‍

• തോറ്റങ്ങള്‍
• ശകുനം
• ഏ മൈനസ് ബി
• ഏഴമെടങ്ങള്‍
• താഴ്വരകള്‍
• ഭരതന്‍
• ഹിമാലയം
• തേര്‍വാഴ്ചകള്‍
• ഒരു കഷ്ണം അസ്ഥി
• ഈ ജീവിതം അനാഥമാണ്
• സുജാത
• ഒരിക്കല്‍ മനുഷ്യനായിരുന്നു
• തിരഞ്ഞെടുത്ത കഥകള്‍
• പിത്തം
• തകര്‍ന്ന ഹൃദയങ്ങള്‍
• ആദ്യത്തെ കഥകള്‍
• ബോര്‍ഡ്‌ഔട്ട്
• കോവിലന്റെ കഥകള്‍
• കോവിലന്റെ ലേഖനങ്ങള്‍
• ആത്മഭാവങ്ങള്‍
• തട്ടകം
• നാമൊരു ക്രിമിനല്‍ സമൂഹം

പുരസ്കാരങ്ങള്‍

1. കേരള സാഹിത്യ അക്കാദമി പുരസ്കാരം (1972): തോറ്റങ്ങള്‍ എന്ന നോവലിനു.
2. കേരള സാഹിത്യ അക്കാദമി പുരസ്കാരം (1977): ശകുനം (കഥാസമാഹാ‍രം)
3. മുട്ടത്തു വര്‍ക്കി പുരസ്കാരം (1995)
4. ബഷീര്‍ പുരസ്കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത്), (1995)
5. എ.പി. കുളക്കാട് പുരസ്കാരം (1997): തട്ടകം (നോവല്‍)
6. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1997)
7. കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (1998): തട്ടകം (നോവല്‍)
8. സാഹിത്യ അക്കാദമി പുരസ്കാരം (1998): തട്ടകം (നോവല്‍)
9. എന്‍.വി. പുരസ്കാരം (1999): തട്ടകം (നോവല്‍)
10. വയലാര്‍ പുരസ്കാരം (1999): തട്ടകം (നോവല്‍)
11. എഴുത്തച്ഛന്‍ പുരസ്കാരം (2006)
12. ഖത്തര്‍ ‘പ്രവാസി’യുടെ ബഷീര്‍ പുരസ്കാരം

പുറത്തുനിന്നുള്ള കണ്ണികള്‍

ഫലകം:എഴുത്തച്ഛന്‍ പുരസ്കാരം നേടിയ സാഹിത്യകാരന്മാര്‍

"https://ml.wikipedia.org/w/index.php?title=കോവിലൻ&oldid=288949" എന്ന താളിൽനിന്ന് ശേഖരിച്ചത്