"കനകലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 11: വരി 11:
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മലയാളനാടകനടിമാർ]]
[[വർഗ്ഗം:മലയാളനാടകനടിമാർ]]
[[വർഗ്ഗം:1960-ൽ ജനിച്ചവർ]]





19:45, 21 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം


ഒരു മലയാളചലച്ചിത്രനടിയാണ് കനകലത. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷങ്ങളായി നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നു.[1]

ജീവചരിത്രം

പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയിൽ ജനിച്ചു[1].

അവലംബം

  1. 1.0 1.1 അനുഭവങ്ങൾപാളിച്ചകൾ... -- മംഗളം ദിനപ്പത്രം


"https://ml.wikipedia.org/w/index.php?title=കനകലത&oldid=2785347" എന്ന താളിൽനിന്ന് ശേഖരിച്ചത്