മാറ്റങ്ങൾ

Jump to navigation Jump to search
736 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
വളരെ ചെറിയ തടസ്സങ്ങളിൽ തട്ടി [[പ്രകാശം]] [[പ്രതിഫലനം | പ്രതിഫലിക്കുന്ന]] പ്രതിഭാസമാണ് '''വിസരണം'''. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ [[തരംഗദൈർഘ്യം|തരംഗദൈർഘ്യത്തേക്കാളും]] കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം [[റെയ്‌ലീ വിസരണം]] (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നു. ഒരു മരത്തിന്റെ തണലിൽ ഇരുന്ന് [[പുസ്തകം]] വായിക്കാൻ കഴിയുന്നത് [[അന്തരീക്ഷം | അന്തരീക്ഷത്തിലെ]] വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത [[ഗ്രഹം | ഗ്രഹങ്ങളിലും]] [[ഉപഗ്രഹം | ഉപഗ്രഹങ്ങളിലും]] വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാൽ [[ചന്ദ്രൻ | ചന്ദ്രനിൽ]] നിഴൽപ്രദേശം ഇരുട്ടിലായിരിക്കും.
 
==AKASHA NEELIMA
== ആകാശനീലിമ ==
തരംഗദൈർഘ്യം കൂടിയ നിറങ്ങൾക്ക് വിസരണം കുറവായിരിക്കും. എന്നാൽ തരംഗദൈർഘ്യം കുറയുന്നതിനനുസരിച്ച് വിസരണത്തിന്റെ തോതും വർദ്ധിക്കുന്നു. ആകാശത്തിന്റെ നീലനിറത്തിനു കാരണവും ഈ പ്രതിഭാസമാണ്. തരംഗദൈർഘ്യം കുറഞ്ഞ നീല പകൽസമയത്ത് കൂടുതൽ വിസരണം ചെയ്യപ്പെടുകയും ആ വിസരിതപ്രകാശം കൂടുതലായി നമ്മുടെ കണ്ണിലെത്തുകയും ചെയ്യുന്നു. ഇതാണ് ആകാശനീലിമയ്ക്കുള്ള കാരണം. കുറയുന
 
== പ്രഭാതത്തിലും സന്ധ്യാ സമയത്തുമുള്ള ചുവപ്പു നിറം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2675170" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി