"കാമിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'സുബൈറിന്റെ സംവിധാനത്തിൽ 1974-ൽ പുറത്തിറങ്ങിയ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
വരി 1: വരി 1:
സുബൈറിന്റെ സംവിധാനത്തിൽ 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമിനി. അൻവർ, എച്ച് എച്ച് എ അബ്ദുള്ള സേതു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേംമ, ടി. ആർ. ഓമന, രാഘവൻ, ടി. എസ്. മുത്തയ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.

[[വർഗ്ഗം:1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

20:51, 3 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സുബൈറിന്റെ സംവിധാനത്തിൽ 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാമിനി. അൻവർ, എച്ച് എച്ച് എ അബ്ദുള്ള സേതു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേംമ, ടി. ആർ. ഓമന, രാഘവൻ, ടി. എസ്. മുത്തയ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.

"https://ml.wikipedia.org/w/index.php?title=കാമിനി&oldid=2608531" എന്ന താളിൽനിന്ന് ശേഖരിച്ചത്