"എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
'''എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി''' എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. [[റാന്നി]] പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[പമ്പാനദി|പമ്പാനദിയുടെ]] തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.

2016ൽ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. <ref>http://mshssranni.com/</ref>
2016ൽ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. <ref>http://mshssranni.com/</ref><ref>http://www.knanayavoice.in/index.php?cat=india&news=3173</ref>

1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.

20:33, 16 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. റാന്നി പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.

2016ൽ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ സ്കൂൾ റാന്നിയിലെ പ്രമുഖമായ ഹയർ സെക്കന്ററി സ്കൂളാണ്. [1][2]

1916ൽ ഒരു മിഡിൽസ്കൂളായി നാരംഭിച്ച ഈ സ്കൂൾ, 1935ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 1998ൽ ആണ് ഇത് ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.

സയൻസിനു 3 ബാച്ചും കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നിവയ്ക്ക് ഓരോ ബാച്ചും ഹയർ സെക്കന്ററിയിൽ നിലവിലുണ്ട്.

സ്കൂളിന്റെ പ്രധാന പ്രവർത്തനങ്ങൾ

  • എൻ. എസ്. എസ്
  • എൻ. സി. സി.
  • സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
  • റെഡ് ക്രോസ്
  • സൗഹൃദ ക്ലബ്ബ്
  • അസാപ്പ്
  • കരിയർ ഗൈഡൻസ് ആൻഡ് കൗൺസല്ലിങ്
  • സയൻസ്, മാത്സ്, ലിറ്റററി, സോഷ്യൽ സയൻസ്, ഹിന്ദി, കൊമേഴ്സ്, പരിസ്ഥിതി, ആരോഗ്യ ക്ലബ്ബുകൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • നല്ലപാഠം [3]

നേതൃത്വം

പ്രിൻസിപ്പൾ: മനോജ്. എം. ജെ. മാനേജർ: പ്രൊഫ. രാജു കുരുവിള ആറൊന്നിൽ

അവലംബം