"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
==വേനൽത്തുമ്പി കലാജാഥ==
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ.ആദ്യകാലങ്ങളിൽ കളിവണ്ടി എന്ന പേരിൽ ആരംഭിച്ച ഈ കലാജാഥ സംസ്ഥാനത്തുടനീളമുള്ള  ഏകീകരണത്തിന്ടെ  ഭാഗമായാണ് പിന്നീട് വേനൽ തുമ്പികളായി പരിണമിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ആണ് വേനൽ തുമ്പി കലാജാഥകൾ . സമകാലീക പ്രസക്തമായ ഗാനശില്പങ്ങളുംഗാനശില്പങ്ങളുംചൊൽക്കാഴ്ചകളും  ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു..
 
==പ്രസിദ്ധീകരണങ്ങൾ==
*സെക്രട്ടറി- എം.കെ ബിബിൻ രാജ്
*കൺവീനർ -എം പ്രകാശൻ മാസ്റ്റർ
*കോ-ഓർഡിനേറ്റർഓർഡിനേറ്റർമാർ  - എം രൺദീഷ് , മുസമ്മിൽ 
*ജോയിന്റ് കൺവീനർ : ടി കെ നാരായണദാസ് 
 
== അവലംബം ==
10

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2563825" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി