"ശൃംഗേരി ശാരദാ പീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{| class="infobox" style="width:15.5em; text-align:center" ! colspan="2" |Acharya: Jagadguru Sri Bharati Tirtha Mahasannid...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{| class="infobox" style="width:15.5em; text-align:center"
! colspan="2" |ശൃംഗേരി ശാരദാ പീഠം
! colspan="2" |Acharya: Jagadguru Sri Bharati Tirtha Mahasannidhanam
|-
! colspan="2" |[[പ്രമാണം:Vidyashankara_Temple_at_Shringeri.jpg|ചട്ടരഹിതം]]
|-
!സ്ഥാനം
!Location
|[[Shringeri|ശൃംഗേരി]]
|-
!സ്ഥാപകൻ
!Founder
|[[Adi Shankara|ആദി ശങ്കരൻ]]
|-
!ആദ്യ
!First Acharya
ആചാര്യൻ
|[[Maṇḍana Miśra]] (Sureshwaracharya)
|-
!കാലഘട്ടം
!Formation
|820 AD
|-
!വെബ്സൈറ്റ്
!Website
|{{nowrap|http://www.sringeri.net/}}
|}
എ.ഡി 8-ആം നൂറ്റാണ്ടിൽ [[ശങ്കരാചാര്യർ]] സ്ഥാപിച്ച ഒരു [[Advaita Vedanta|അദ്വൈത വേദാന്ത]] [[Matha|മഠമാണ്]] '''ശൃംഗേരി ശാരദാ പീഠം''' (ഇംഗ്ലീഷ്: '''Sringeri Sharada Peetha'''). ശങ്കരാചാാര്യർശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്. [[കർണാടക|കർണാടകത്തിലെ]] [[ചിക്കമഗളൂർ ജില്ല|ചിക്കമംഗളൂർ ജില്ലയിൽ]] [[തുംഗാ നദി|തുംഗാ നദിക്കരയിലായാണ്]] ശാരദാമഠം സ്ഥിതിചെയ്യുന്നത്. [[മംഗളൂരു]] നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, ബംഗളൂരുവിൽനിന്ന്[[ബെംഗളൂരു|ബെംഗളൂരുവിൽനിന്ന്]] 303 കിലോമീറ്ററും അകലെയാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2535482" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി