"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ശാന്തമഹാസമുദ്രത്തിലെ കടലുകൾ നീക്കം ചെയ്തു; [[വർഗ്ഗം:ശാന്തമഹാസമുദ്രത്തിലെ ഉൾക്കടലുക...)
No edit summary
| max-depth_m = 85
}}
ആയംകുറഞ്ഞതാരതമ്യേന ആഴംകുറഞ്ഞ ഒരു ചെറിയ ഉൾക്കടൽ ആണ് '''തായ്‌ലാന്റ് ഉൾക്കടൽ'''.<ref>{{cite web |url=http://www.marineregions.org/gazetteer.php?p=browser&id=4331#ct |title=Marine Gazetteer browser |publisher=Marineregions org |date= |accessdate=June 6, 2016}}</ref><ref>{{cite web |url=http://www.oxforddictionaries.com/definition/english/thailand-gulf-of |title=Thailand, Gulf of | publisher=Oxford University Press |date= |accessdate=June 6, 2016}}</ref> '''ഗൾഫ് ഓഫ് തായ്‌ലാന്റ് (Gulf of Thailand)''', '''ഗൾഫ് ഓഫ് സാം-സിയാം (സ്യാം) (Gulf of Siam)''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ദക്ഷിണ ചൈനയുടെ പടിഞ്ഞാറൻ ഭാഗത്തായും ആർക്കിപിലാജിക് സമുദ്രത്തിന്റെ കിഴക്കൻ ഭാഗത്തായും പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറാണ് തായ്‌ലാന്റ് ഉൾക്കടൽ സ്ഥിതിചെയ്യുന്നത്.
ഏകദേശം 800 കിലോമീറ്റർ (497 മൈൽ) നീളവും 560 കിലമീറ്റർ (348 മൈൽ) വീതിയുമാണ് തായ്‌ലാന്റ് ഉൾക്കടലിന്. 320,000 ചതുരശ്ര കിലേമീറ്റർ (123,553 ചതുരശ്ര മൈൽ) പരന്നുകിടക്കുന്ന ഈ ഉൾക്കടൽ [[തായ്‌ലാന്റ്|തായ്‌ലാന്റിനെ]] അതിന്റെ വടക്കും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും വലയം ചെയ്തുകിടക്കുകയാണ്. കമ്പോഡിയയുടെയും വിയറ്റനാമിന്റെയും വടക്കുകിഴക്കായും ഉൾക്കടലിന്റെ തെക്കുകിഴക്കായി സൗത്ത് ചൈന കടലുമാണ്.<ref>{{cite web |url=http://www.marineregions.org/gazetteer.php?p=details&id=4334 |title=Marine Gazetteer Placedetails - Gulf of Thailand |publisher=Marineregions org |date= |accessdate=June 6, 2016}}</ref><ref>{{cite web |url=http://www.deepseawaters.com/Gulf_of_Thailand.htm |title=Gulf of Thailand |publisher=Deepseawaters.com |date= |accessdate=June 7, 2016}}</ref>
==പേരിന് പിന്നിൽ==
ആധുനിക [[തായ്ഭാഷ|തായ് ഭാഷയിൽ]] ഗൾഫ് (ഉൾക്കടൽ) എന്നതിന് ''Ao Thai'' ({{lang-th|อ่าวไทย}}, {{IPA-th|ʔàːw tʰāj||Th-Gulf_of_Thailand.ogg}}, "Thai Gulf") എന്നാണ് പറയുന്നത്.
ലോകത്തിലെ സമുദ്രങ്ങളിലെയും ജലപാതകളിലേയും ജലഗതാഗതത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് ശരിയായ രീതിയിൽ കണക്കാക്കുകയും സമുദ്രങ്ങളുടെ മാപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്നചെയ്യുക എന്ന മുഖ്യമായലക്ഷ്യം ലക്ഷ്യത്തിൽമുൻനിർത്തി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (ഐഎച്ച്ഒ) ആണ് തായ് ഉൾക്കടലിന് ഗൾഫ് ഓഫ് തായ്‌ലാന്റ് എന്ന ഔദ്യാഗികമായി പേര് നൽകിയത്.
<ref name=iho>{{cite web |url=http://www.iho.int/iho_pubs/standard/S-23/S-23_Ed3_1953_EN.pdf|title=Limits of Oceans and Seas |edition=3 |year=1953 |publisher=International Hydrographic Organization |p=23 |accessdate=7 February 2010}}</ref>
മലായ് ഭാഷയിലും ഖ്‌മെർ ഭാഷയിലും തായ്‌ലാന്റ് ഉൾക്കടലിന്റെ പേര് ഗൾഫ് ഓഫ് സിയാം "Gulf of Siam", Teluk Siam (തെലുക് സിയാം) എന്നാണ്. കൂടാതെ ഖ്‌മെർ ഭാഷയിൽ ''അഉ സിയാം'' {{lang-km| ឈូងសមុទ្រសៀម}}'', Chhoung Samut Siem'', respectively. In Thai, the gulf is historically known as ''Ao Sayam'' ({{lang-th|อ่าวสยาม}}).<ref>{{cite journal | script-title=th:ระยะทางเสด็จฯ ประพาสชายทะเลอ่าวสยาม พ.ศ. 2470 | trans_title=A report on the royal travel through the Gulf of Siam, 1927| url = http://www.ratchakitcha.soc.go.th/DATA/PDF/2470/D/513_2.PDF | work= [[Royal Thai Government Gazette]] | issue = D | volume = 88 | date = 1927-05-22 | page = 44 | accessdate = 2014-03-08 | location=Bangkok | publisher=Cabinet Secretariat | language = Thai | format = pdf}}</ref> എന്നും അറിയപ്പെടുന്നുണ്ട്.
27

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2491151" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി