"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
[[കരിങ്കടൽ|കരിങ്കടലിന്റെ]] തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് '''ലാസ് ഭാഷ - Laz language'''<ref>{{Google books |id=Va6oSxzojzoC |page=21 |title=E.J. Brill's First Encyclopaedia of Islam, 1913–1936, Volume 5 }}</ref>. |

കാർട്വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് [[തുർക്കി]]യിൽ ഈ ഭാഷ സംസാരിക്കുന്നത്.<ref name="ethnologue">{{cite web |url=http://www.ethnologue.com/show_language.asp?code=lzz |title=Laz |work=[[Ethnologue]]}}</ref> 1925വരെ [[ലാസിസ്ഥാൻ]] എന്നപേരിൽ അറിയപ്പെട്ടിരുന്ന [[ജോർജിയ (രാജ്യം)|ജോർജിയയുടെ]] അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.<ref name="ethnologue"/> |

==വർഗ്ഗീകരണം== |
|||
കാർട്വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ സാൻ ഭാഷകളിൽ പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്. |
|||
സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ മിൻഗ്രേലിയൻ ജനങ്ങളും ലാസ് ജനങ്ങളുെ ഇവയെ രണ്ടു വ്യത്യസ്ഥ ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്. |
|||
==അവലംബം== |
==അവലംബം== |
07:11, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
Laz | |
---|---|
Lazuri, ლაზური | |
ഉത്ഭവിച്ച ദേശം | Turkey, Georgia |
സംസാരിക്കുന്ന നരവംശം | Laz people |
മാതൃഭാഷയായി സംസാരിക്കുന്നവർ | 22,000 (2007)[1] |
Latin script Georgian script | |
ഭാഷാ കോഡുകൾ | |
ISO 639-3 | lzz |
ഗ്ലോട്ടോലോഗ് | lazz1240 [2] |
കരിങ്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ലാസ് ഭാഷ - Laz language[3]. കാർട്വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് തുർക്കിയിൽ ഈ ഭാഷ സംസാരിക്കുന്നത്.[4] 1925വരെ ലാസിസ്ഥാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജിയയുടെ അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.[4]
വർഗ്ഗീകരണം
കാർട്വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ സാൻ ഭാഷകളിൽ പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്. സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ മിൻഗ്രേലിയൻ ജനങ്ങളും ലാസ് ജനങ്ങളുെ ഇവയെ രണ്ടു വ്യത്യസ്ഥ ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്.
അവലംബം
- ↑ Laz at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Laz". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ E.J. Brill's First Encyclopaedia of Islam, 1913–1936, Volume 5, p. 21, at ഗൂഗിൾ ബുക്സ്
- ↑ 4.0 4.1 "Laz". Ethnologue.