"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{refimprove|date=May 2009}}
{{Infobox language
{{Infobox language
|name=Laz
|name=Laz

06:56, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

Laz
Lazuri, ლაზური
ഉത്ഭവിച്ച ദേശംTurkey, Georgia
സംസാരിക്കുന്ന നരവംശംLaz people
മാതൃഭാഷയായി സംസാരിക്കുന്നവർ
22,000 (2007)[1]
Latin script
Georgian script
ഭാഷാ കോഡുകൾ
ISO 639-3lzz
ഗ്ലോട്ടോലോഗ്lazz1240[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

കരിങ്കടലിന്റെ തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ലാസ് ഭാഷ - Laz language കാർട്‌വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് തുർക്കിയിൽ ഈ ഭാഷ സംസാരിക്കുന്നത്. 1925വരെ ലാസിസ്ഥാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജിയയുടെ അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.

  1. Laz at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Laz". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=ലാസ്_ഭാഷ&oldid=2447301" എന്ന താളിൽനിന്ന് ശേഖരിച്ചത്