"മാർഗരറ്റ് പെരേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ.(Marguerite Catherine Perey - 19 October 1909 – 13 May 1975).മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു.1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി.ആക്റ്റീനിയം കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്.ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ. |

[[File:Marguerite Perey.jpg|thumb|[[Marguerite Perey]], the discoverer of francium.]] |
|||
{{Infobox scientist |
{{Infobox scientist |
||
|name = Marguerite Perey |
|name = Marguerite Perey |
17:56, 23 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഫ്രഞ്ചുകാരിയായ ഒരു ഭൗതിക ശാസ്ത്രജ്ഞയായിരുന്നു മാർഗരറ്റ് പെരേ.(Marguerite Catherine Perey - 19 October 1909 – 13 May 1975).മേരി ക്യൂറിയുടെ ശിഷ്യയായിരുന്നു.1939 ൽ പെരേ ഫ്രാൻസിയം എന്ന മൂലകം കണ്ടെത്തി.ആക്റ്റീനിയം കലർന്ന ലന്ഥാനം ശുദ്ധീകരിച്ചാണ് അവർ ഫ്രാൻസിയം വേർതിരിച്ചെടുത്തത്.ഫ്രാൻസിലെ സയൻസ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ആദ്യ വനിതയായിരുന്നു പെരേ.
Marguerite Perey | |
---|---|
ജനനം | Villemomble near Paris, France | 19 ഒക്ടോബർ 1909
മരണം | 13 മേയ് 1975 Louveciennes, France | (പ്രായം 65)
അറിയപ്പെടുന്നത് | Francium discovery |
പുരസ്കാരങ്ങൾ | Leconte Prize (1960) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
ഡോക്ടർ ബിരുദ ഉപദേശകൻ | Marie Curie |