"പ്രാഥമിക വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
 
വരി 10: വരി 10:
[[വർഗ്ഗം:വിദ്യാഭ്യാസം]]
[[വർഗ്ഗം:വിദ്യാഭ്യാസം]]
[[വർഗ്ഗം:വിദ്യാഭ്യാസം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:വിദ്യാഭ്യാസം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:വിദ്യാഭ്യാസസ്ഥാപനങ്ങൾ]]

18:04, 11 ഫെബ്രുവരി 2016-നു നിലവിലുള്ള രൂപം

A primary school in Český Těšín, Czech Republic
ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഒരു ചെറിയ പ്രാഥമിക വിദ്യാലയം
ജപ്പാനിലെ ഒരു പ്രാഥമിക വിദ്യാലയം

കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസം നേടുന്ന സ്ഥാപനങ്ങളാണ് പ്രാഥമിക വിദ്യാലയങ്ങൾ. അഞ്ച് മുതൽ പതിനൊന്ന് വരെയുള്ള പ്രായത്തിൽ ,സെക്കണ്ടറി വിദ്യാഭ്യാസത്തിന് മുന്പായാണ് ഈ വിദ്യാഭ്യാസം നൽകാറുള്ളത്. നിർബന്ധിത വിദ്യാഭ്യാസത്തിൻറെ ആദ്യ ഘട്ടമാണിത്. ലോകത്തെ മിക്കയിടങ്ങളിലും സൗജന്യമായാണ് ഈ ഘട്ടത്തിലെ വിദ്യാഭ്യാസം നൽകുന്നത്. അമേരിക്കയിൽ ഗ്രേഡ് സ്കൂൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രാഥമിക_വിദ്യാലയം&oldid=2313149" എന്ന താളിൽനിന്ന് ശേഖരിച്ചത്