"വരയൻ ചീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 3: വരി 3:
{{Taxobox
{{Taxobox
| name = ''വരയൻ ചീല''
| name = ''വരയൻ ചീല''
| status = VU
|status = VU
|status_system = IUCN3.1
| image =
| image =
| image_caption =
| image_caption =
വരി 24: വരി 25:
| synonyms = ''Chela fasciata'' <small>Silas, 1958</small><ref name = "col481042"/><br>''Chela fasciatus'' <small>Silas, 1958</small><ref name = "col481041"/>
| synonyms = ''Chela fasciata'' <small>Silas, 1958</small><ref name = "col481042"/><br>''Chela fasciatus'' <small>Silas, 1958</small><ref name = "col481041"/>
}}
}}
[[കേരളം|കേരളത്തിൽ]] [[വണ്ണാംതുറ]], [[ചാലക്കുടിപ്പുഴ]] എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് '''വരയൻ ചീല''' {{ശാനാ| Laubuca fasciata (Silas, 1958)}}. കേരളീയനായ ഇ.ജി സൈലസ് എന്ന മത്സ്യശാസ്ത്രജ്ഞൻ 1958ൽ (Silas, 1958) [[ആനമല മലനിരകൾ|ആനമലയിലെ]] അരുവികളിലാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്.ശരീരത്തിലെ കറുത്ത വരയെന്ന പ്രത്യേകതയുള്ളതിനാൽ ഫാസിയേറ്റ് എന്ന് സ്പീഷ്യസ് നാമകരണവും ചെയ്തു. പരന്ന ശരീരവും വായ് മുകളിലേക്കുമാണ്. മീശരോമങ്ങൾ ഒന്നും തന്നെയില്ല. [[ചെതുമ്പലുകൾ|ചെതുമ്പലുകൾക്ക്]] സാമാന്യം നല്ല വലിപ്പമുണ്ട്. ശരാശരി നീളം 6 സെന്റിമീറ്ററാണ്<ref>[http://www.fishbase.org/summary/24213 Laubuca fasciata (Silas, 1958)]</ref>

==പരിപാലനസ്ഥിതി==
തുണ്ഡവൽകൃതമായ പത്ത് ഇടങ്ങളിൽ നിന്നും അതും കേവലം 30 ചതുരശ്രകിലോമീറ്റർ പ്രദേശത്തു നിന്നും മാത്രമേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ. പല കാരണങ്ങളാൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികഭീഷണിയിലുമാണ്. അതിനാൽ ഈ മൽസ്യത്തിന്റെ നിലനിൽപ്പ് ഗുരുതരാവസ്ഥയിലാണ്.<ref>http://www.iucnredlist.org/details/172501/0</ref>.

== അവലംബം ==
== അവലംബം ==

02:05, 7 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വരയൻ ചീല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Superclass:
Class:
Order:
Family:
Genus:
Species:
Laubuca fasciata
Binomial name
Laubuca fasciata
(Silas, 1958)
Synonyms

Chela fasciata Silas, 1958[1]
Chela fasciatus Silas, 1958[2]

കേരളത്തിൽ വണ്ണാംതുറ, ചാലക്കുടിപ്പുഴ എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് വരയൻ ചീല (ശാസ്ത്രീയനാമം: Laubuca fasciata (Silas, 1958)). കേരളീയനായ ഇ.ജി സൈലസ് എന്ന മത്സ്യശാസ്ത്രജ്ഞൻ 1958ൽ (Silas, 1958) ആനമലയിലെ അരുവികളിലാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്.ശരീരത്തിലെ കറുത്ത വരയെന്ന പ്രത്യേകതയുള്ളതിനാൽ ഫാസിയേറ്റ് എന്ന് സ്പീഷ്യസ് നാമകരണവും ചെയ്തു. പരന്ന ശരീരവും വായ് മുകളിലേക്കുമാണ്. മീശരോമങ്ങൾ ഒന്നും തന്നെയില്ല. ചെതുമ്പലുകൾക്ക് സാമാന്യം നല്ല വലിപ്പമുണ്ട്. ശരാശരി നീളം 6 സെന്റിമീറ്ററാണ്[3]

പരിപാലനസ്ഥിതി

തുണ്ഡവൽകൃതമായ പത്ത് ഇടങ്ങളിൽ നിന്നും അതും കേവലം 30 ചതുരശ്രകിലോമീറ്റർ പ്രദേശത്തു നിന്നും മാത്രമേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ. പല കാരണങ്ങളാൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികഭീഷണിയിലുമാണ്. അതിനാൽ ഈ മൽസ്യത്തിന്റെ നിലനിൽപ്പ് ഗുരുതരാവസ്ഥയിലാണ്.[4].

അവലംബം

  1. Talwar, P.K. and A.G. Jhingran (1991) Inland fishes of India and adjacent countries. vol 1., A.A. Balkema, Rotterdam. 541 p.
  2. Fang, F., M. Norén, T.Y. Liao, M. Källersjö and S.O. Kullander (2009) Molecular phylogenetic interrelationships of the south Asian cyprinid genera Danio, Devario and Microrasbora (Teleostei, Cyprinidae, Danioninae)., Zoologica Scripta 38(3):237-256.
  3. Laubuca fasciata (Silas, 1958)
  4. http://www.iucnredlist.org/details/172501/0
"https://ml.wikipedia.org/w/index.php?title=വരയൻ_ചീല&oldid=2308599" എന്ന താളിൽനിന്ന് ശേഖരിച്ചത്