"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Removing Link FA template (handled by wikidata) |
(ചെ.) {{commons category|Dada}} |
||
വരി 2: | വരി 2: | ||
[[പ്രമാണം:Dada1.jpg|thumb|''ദാദാ'' പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കത്തിന്റെ. [[ട്രിസ്റ്റൻ സ്സാരാ]] എഡിറ്റ് ചെയ്തത്. [[സൂറിച്ച്]], 1917.]] |

[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] [[സൂറിച്ച്|സൂറിച്ചിൽ]] ആരംഭിച്ച് 1916 മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തിൽ [[സാഹിത്യം]], [[കവിത]], [[ദൃശ്യ കല|ദൃശ്യ കലകൾ]], [[കലാസിദ്ധാന്തം|കലാസിദ്ധാന്തങ്ങൾ]] (aesthetics), കലാവിശ്വാസസംഹിതകൾ, [[നാടകം]], [[ഗ്രാഫിക് ഡിസൈൻ]] തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന [[കല|കലയിലെ]] സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും [[ആന്റി-ആർട്ട്]] കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളിൽ നിറഞ്ഞു. [[സർറിയലിസം]], [[പോപ്പ് ആർട്ട്]], [[ഫ്ലക്സസ്]] തുടങ്ങിയ പിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു. |

{{commons category|Dada}} |
|||
{{Art-stub}} |
{{Art-stub}} |
||
22:40, 1 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സർലാന്റിലെ സൂറിച്ചിൽ ആരംഭിച്ച് 1916 മുതൽ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കിൽ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തിൽ സാഹിത്യം, കവിത, ദൃശ്യ കലകൾ, കലാസിദ്ധാന്തങ്ങൾ (aesthetics), കലാവിശ്വാസസംഹിതകൾ, നാടകം, ഗ്രാഫിക് ഡിസൈൻ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആർട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തിൽ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങൾ, പ്രകടനങ്ങൾ, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളിൽ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങൾ ദാദാ ആനുകാലികങ്ങളിൽ നിറഞ്ഞു. സർറിയലിസം, പോപ്പ് ആർട്ട്, ഫ്ലക്സസ് തുടങ്ങിയ പിൽക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു.