6,884
തിരുത്തലുകൾ
(Image:Computer-aj_aj_ashton_01.svg നെ Image:Desktop_computer_clipart_-_Yellow_theme.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാര...) |
|||
{{prettyurl|Desktop computer}}
[[Image:
നിത്യോപയോഗത്തിന് പ്രാപ്തമായ ഒരു സ്ഥലത്ത് വെച്ച് ഉപയോഗിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു പഴ്സണൽ കമ്പ്യൂട്ടറാണ് '''ഡെസ്ക്ടോപ്പ്(മേശപ്പുറ) കമ്പ്യൂട്ടർ'''. ലാപ്ടോപ്പുകളെക്കാൾ ഭാരവും, വലിപ്പവും, ഉയർന്ന ഊർജോപയോഗവും മൂലം പൊതുവേ ഇവ മേശപോലുള്ള പ്രതലത്തിൽ സ്ഥിരമായി വച്ചാണ് ഉപയോഗിക്കാറുള്ളത്. അതിൽ നിന്നാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്ന നാമം സംജാതമായത്.
|