"ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
വലിപ്പത്തിൽ മാറ്റമില്ല ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ജില്ല)
(ചെ.)No edit summary
[[Image:chaintree.jpg|right|thumb|200px|ചെയിന്‍ മരം]]
 
[[കേരളം|കേരളകേരളത്തിലെ]]ത്തിലെ [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] പ്രവേശന കവാടമാണ് '''ലക്കിടി'''. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ലക്കിടി. കടല്‍നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തില്‍ [[താമരശ്ശേരി]] ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റര്‍ അകലെയുള്ള [[വൈത്തിരി]] ആണ്. ''[[ചെയിന്‍ മരം]]'', [[പൂക്കോട് തടാകം]], ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങള്‍, പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലായി ഉണ്ട്.
 
കോഴിക്കോടുനിന്നും 58 കിലോമീറ്റര്‍ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റര്‍ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തില്‍നിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റര്‍ യാത്ര വളരെ മനോഹരമാണ്. ഈ വഴിയില്‍ 9 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/225806" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി