"നജഫ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
വലിപ്പത്തിൽ മാറ്റമില്ല ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Shabeeb1 എന്ന ഉപയോക്താവ് നജാഫ് എന്ന താൾ നജഫ്‌ എന്നാക്കി മാറ്റിയിരിക്കുന്നു)
 
{{prettyurl|Najaf}}
{{Infobox settlement
|official_name = നജാഫ്നജഫ്‌
|native_name = النجف
|nickname = |image_skyline = Meshed ali usnavy (PD).jpg
}}
 
[[ഇറാക്ക്|ഇറാക്കിലെ]] നജാഫ്നജഫ്‌ ഗവർണറേറ്റിലുള്ള ഒരു നഗരമാണ് '''നജാഫ്നജഫ്‌'''. [[ഷിയാ]] [[മുസ്ലീം|മുസ്ലിങ്ങൾ]] പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളിൽ ഒന്നാണ് നജാഫ്നജഫ്‌. കർബലയാണ് രണ്ടാമത്തെ നഗരം. മഷദ്-അലി (Mashad-Ali) എന്നും നജാഫ്നജഫ്‌ നഗരം അറിയപ്പെടുന്നു. കർബല നഗരത്തിൽനിന്ന് 77 കിലോമീറ്റർ തെക്കുകിഴക്കായാണ് നഗരത്തിന്റെ സ്ഥാനം. യൂഫ്രട്ടിസ് [[നദി|നദിയുടെ]] [[പടിഞ്ഞാറ്|പടിഞ്ഞാറൻ]] കൈവഴിക്കടുത്ത് സ്ഥിതിചെയ്യുന്ന നജാഫ്നജഫ്‌ ഇറാക്കിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഗവർണറേറ്റിന്റെ വിസ്തീർണം: 28,824 ച.കി.മീ.
 
എട്ടാം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] ഹാറുൺ-അൽ-റഷീദ് ഖലിഫ സ്ഥാപിച്ച ഈ നഗരം [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] മരുമകൻ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിങ്ങളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. 1991-ലെ ഗൾഫ് യുദ്ധവും 2003-ലെ [[യു.എസ്.]] അധിനിവേശവും നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു.
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2220834" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി