"പീക്കോ-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
''''പീക്കോ-''' (പ്രതീകം p ) എന്നത് മെട്രിക്ക് സിസ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11: വരി 11:


ആറ്റങ്ങളുടെ ആരം -25 പീക്കോമീറ്ററുകൾ([[ഹൈഡ്രജൻ]]) മുതൽ -260 പീക്കോമീറ്ററുകൾ ([[സീഷിയം]]) വരെയാകുന്നു. ഒരു പീക്കോ പ്രകാശവർഷം ഏതാണ്ട് 9 കിലോമീറ്ററുകൾ(6 മൈലുകൾ) ആണ്.
ആറ്റങ്ങളുടെ ആരം -25 പീക്കോമീറ്ററുകൾ([[ഹൈഡ്രജൻ]]) മുതൽ -260 പീക്കോമീറ്ററുകൾ ([[സീഷിയം]]) വരെയാകുന്നു. ഒരു പീക്കോ പ്രകാശവർഷം ഏതാണ്ട് 9 കിലോമീറ്ററുകൾ(6 മൈലുകൾ) ആണ്.
{{അളവുകൾ പൂർവ്വപ്രത്യങ്ങൾ}}
{{Metric prefixes}}
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}

18:29, 25 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പീക്കോ- (പ്രതീകം p ) എന്നത് മെട്രിക്ക് സിസ്റ്റത്തിലെ ഏകകത്തിന്റെ ഒരു പൂർവ്വപ്രത്യയമാണ്. one trillionth, a factor of 10−12 (0.000000000001).


സ്പാനിഷ് വാക്കായ പീക്കോ യുടെ അർഥം ഉന്നതശിഖരം, കൊക്ക്, ചെറുകഷണം എന്നൊക്കെയാണ്. [1]ഏകകങ്ങളുടെ അന്താരാഷ്ട്ര സമ്പ്രദായംസ്ഥപിച്ചപ്പോൾ 1960ൽ നിർവചിച്ച 12 യഥാർഥ പൂർവ്വപ്രത്യങ്ങളിൽ ഒന്നാണിത്.

ആറ്റങ്ങളുടെ ആരം -25 പീക്കോമീറ്ററുകൾ(ഹൈഡ്രജൻ) മുതൽ -260 പീക്കോമീറ്ററുകൾ (സീഷിയം) വരെയാകുന്നു. ഒരു പീക്കോ പ്രകാശവർഷം ഏതാണ്ട് 9 കിലോമീറ്ററുകൾ(6 മൈലുകൾ) ആണ്. ഫലകം:അളവുകൾ പൂർവ്വപ്രത്യങ്ങൾ

അവലംബം

  1. "pico- - definition of pico- by the Free Online Dictionary, Thesaurus and Encyclopedia". Retrieved 2013-06-25.
"https://ml.wikipedia.org/w/index.php?title=പീക്കോ-&oldid=2196045" എന്ന താളിൽനിന്ന് ശേഖരിച്ചത്