"ആൽഫ്രഡ് ഡ്രെയ്ഫസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
 
==വീണ്ടും സൈന്യത്തിലേക്ക്==
നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ സൈന്യത്തിസൈന്യത്തിൽ തിരിച്ചെടുക്കപ്പെട്ടു. സ്കാഡ്രൺ ലീഡർ എന്ന പദവിക്കും നൈറ്റ്സ് ക്രോസ് എന്ന ബഹുമതിക്കും ഡ്രെയ്ഫസ് അർഹനായി. 1907-ൽ ഡ്രെയ്ഫസ് സൈനികസേവനത്തിൽനിന്നു വിരമിക്കാൻ അപേക്ഷ നല്കി. ആവശ്യം വരുമ്പോൾ തിരിച്ചു വരാമെന്ന ഉപാധിയോടെ (റിസർവ് വിഭാഗം) ഡ്രെയ്ഫസ് വിരമിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഡ്രെയ്ഫസ് വീണ്ടും സൈനികസേവനത്തിനു തയ്യാറായി. 1919-ൽ ഡ്രെയ്ഫസ് കേണൽ പദവിയിലേക്കുയർന്നു, ഓഫീസേഴ്സ് ക്രോസ് എന്ന ബഹുമതിയും ലഭിച്ചു.
 
==അന്ത്യം ==
1935 ജൂലൈ 12-ന് പാരിസിൽ വെച്ച് ഡ്രെയ്ഫസ് അന്തരിച്ചു. മോൺപാർനാസ് സെമിത്തെരിയിൽ അടക്കം ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2148653" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി