"വൈദ്യുത പരിപഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Electric circuit}}
{{prettyurl|Electric circuit}}
[[File:Ohm's Law with Voltage source.svg|right|thumb|A simple electrical circuit. This circuit has a power source, a complete path for [[electron]]s to flow, and a [[resistor]] as the load.]]
ഒരു [[വോൾട്ടേജ്]] സ്രോതസ്സിൽനിന്നോ കറണ്ട് സ്രോതസ്സിൽനിന്നോ [[ഇലക്ട്രോൺ|ഇലക്ട്രോണുകൾ]] ഒഴുകുന്ന പഥത്തിനെയാണ് വൈദ്യുത പരിപഥം എന്നു പറയുന്നത്. വൈദ്യുതി പ്രവഹിക്കുന്ന അടഞ്ഞ പഥമാണ് വൈദ്യുത പരിപഥം. പരിപഥത്തിലേക്ക് ഇലക്ട്രോണുകൾ പ്രവേശിക്കുന്ന സ്ഥലമാണ് സ്രോതസ്സ്. ഇലക്ട്രോണുകൾ പുറത്ത്പോകുന്ന സ്ഥലമാണ് എർത്ത് ഗ്രൗണ്ട്. ഇലക്ട്രോണുകൾ ഒരു പരിപഥം പൂർത്തിയാക്കുമ്പോൾ അവ വീണ്ടും സ്രോതസ്സിൽ ചെന്നുചേരുന്നു.

[[വർഗ്ഗം:വൈദ്യുതി]]
[[വർഗ്ഗം:വൈദ്യുതി]]

12:00, 9 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

A simple electrical circuit. This circuit has a power source, a complete path for electrons to flow, and a resistor as the load.

ഒരു വോൾട്ടേജ് സ്രോതസ്സിൽനിന്നോ കറണ്ട് സ്രോതസ്സിൽനിന്നോ ഇലക്ട്രോണുകൾ ഒഴുകുന്ന പഥത്തിനെയാണ് വൈദ്യുത പരിപഥം എന്നു പറയുന്നത്. വൈദ്യുതി പ്രവഹിക്കുന്ന അടഞ്ഞ പഥമാണ് വൈദ്യുത പരിപഥം. പരിപഥത്തിലേക്ക് ഇലക്ട്രോണുകൾ പ്രവേശിക്കുന്ന സ്ഥലമാണ് സ്രോതസ്സ്. ഇലക്ട്രോണുകൾ പുറത്ത്പോകുന്ന സ്ഥലമാണ് എർത്ത് ഗ്രൗണ്ട്. ഇലക്ട്രോണുകൾ ഒരു പരിപഥം പൂർത്തിയാക്കുമ്പോൾ അവ വീണ്ടും സ്രോതസ്സിൽ ചെന്നുചേരുന്നു.

"https://ml.wikipedia.org/w/index.php?title=വൈദ്യുത_പരിപഥം&oldid=2138290" എന്ന താളിൽനിന്ന് ശേഖരിച്ചത്