"പാർവ്വതി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
214 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:ചിത്രകാരന്മാർ നീക്കം ചെയ്തു; വർഗ്ഗം:ഇന്ത്യൻ ചിത്രകാരന്മാർ ചേർത്തു [[വിക്കിപീഡിയ:ഹോ...)
 
==[[കൊച്ചി-മുസിരിസ് ബിനാലെ 2014|കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ]]==
[[കൊച്ചി-മുസിരിസ് ബിനാലെ 2014|കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ]] 'ദി ഫ്ലൂയിഡിറ്റി ഓഫ് ഹൊറൈസൺസ്' എന്ന ചിത്രസമുച്ചയം അവതരിപ്പിച്ചിരുന്നു. മലബാർ തീരത്തെ യാത്രകളുടേയും കച്ചവടത്തിന്റെയും സുദീർഘമായ ചരിത്രത്തെ സൂചിപ്പിക്കുന്ന സൃഷ്ടി ആരംഭിക്കുന്നത് പഴയതും പുതിയതുമായ നാവിക യന്ത്രങ്ങളുടെ ചിത്രങ്ങളോടെയാണ്.<ref>{{cite web|title=Across an abstract sea|url=http://www.thehindu.com/features/metroplus/across-an-abstract-sea/article6679597.ece|publisher=www.thehindu.com|accessdate=3 ഫെബ്രുവരി 2015}}</ref> സമയവും, നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനവും നിർണയിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞരും സമുദ്രപര്യവേഷകരും ഉപയോഗിച്ചിരുന്ന ആസ്‌ട്രോലാബിന്റെ രൂപത്തിൽ നിന്നുണ്ടായതാണ് ആദ്യസൃഷ്ടി. കടൽത്തീരത്തിന്റെ ഗൂഗിൾ മാപ്പും ഇതിനടുത്ത് ചിത്രീകരിച്ചിരിക്കുന്നു. ചുഴിയുടെ രൂപത്തിലുള്ള ശംഖും അറബിക്കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന കൂറ്റൻ കുരുമുളകും പരമാണു കണങ്ങളുടെ പാതയുമൊക്കെ കറുപ്പിലും വെളുപ്പിലുമുള്ള ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആസ്പിൻവാൾ ഹൗസിലെ കടലിന്റെ പശ്ചാത്തലത്തിലാണി ചിത്ര സമുച്ചയം. <ref>{{cite book|title=കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം|publisher=കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ|pages=202-203|accessdate=8 ജനുവരി 2015}}</ref>
 
==അവലംബം==
32,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2137068" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി