"ലൂത്ത് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1918059 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
Apnarahman (സംവാദം | സംഭാവനകൾ) |

വരി 3: | വരി 3: | ||
== നിയോഗലക്ഷ്യം == |
== നിയോഗലക്ഷ്യം == |

1. ദൈവത്തിന് |
1. ദൈവത്തിന് കീഴ് വണങ്ങി ജീവിക്കുക

2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.

2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.

3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക

3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക

==ഖുർആനിലെ അവലംബം== |
==ഖുർആനിലെ അവലംബം== |

ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു. |
ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു. |
02:22, 17 നവംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ലൂത്ത്.(അറബി: لوط)(Eng: Lut) കാലഘട്ടം 1900 BC? [1]).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ ലോത്ത് (Lot) എന്നു പരാമർശിക്കപ്പെടുന്നു.
നിയോഗലക്ഷ്യം
1. ദൈവത്തിന് കീഴ് വണങ്ങി ജീവിക്കുക
2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.
3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക
ഖുർആനിലെ അവലംബം
ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു.
- പ്രവാചകൻ: [ഖുറാൻ 26:161], [ഖുറാൻ 7:80], [ഖുറാൻ 15:67], [ഖുറാൻ 26:160], [ഖുറാൻ 29:28]
- മാലാഖയുടെ ആഗമനം: [ഖുറാൻ 11:77], [ഖുറാൻ 15:61]
- സൊദോം സമൂഹത്തിൻറെ നാശം: [ഖുറാൻ 11:82], [ഖുറാൻ 26:169], [ഖുറാൻ 27:54]
- ലൂത്തിൻറെ ഭാര്യ: [ഖുറാൻ 11:81], [ഖുറാൻ 15:60], [ഖുറാൻ 29:32]
- ലൂത്തിനെ രക്ഷപ്പെടുത്തി: [ഖുറാൻ 37:133], [ഖുറാൻ 54:35]