ലൂത്ത് നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Islamic view of Lot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൂത്ത്.(അറബി: لوط)(Eng: Lut) കാലഘട്ടം 1900 BC? [1]).ഖുർആനിലും ബൈബിളിലും ചരിത്രം വിവരിക്കുന്നു.ഇബ്റാഹീമി(അ)ന്റെ സഹോദര പുത്രനാണ് ലൂത്ത്(അ). ഖുർആൻ 7:80-84, 26:160-173, 29:28-30, 11:77-81, 15:57-77 സൂക്തങ്ങളിലൂടെ ലൂത്ത് നബിയുടെ ചരിത്രം വിവരിക്കുന്നുണ്ട്. ബൈബിളിൽ ഇദ്ദേഹത്തെ ലോത്ത് (Lot) എന്നു പരാമർശിക്കപ്പെടുന്നു.

നിയോഗലക്ഷ്യം[തിരുത്തുക]

1. ദൈവത്തിന് കീഴ് വണങ്ങി ജീവിക്കുക
2. സ്വവർഗ്ഗഭോഗം എന്ന ലൈംഗികരാതകത്വം അവസാനിപ്പിക്കുക.
3. ദൈവത്തിൻറെ രക്ഷാ-ശിക്ഷകളെ ഓർമ്മപ്പെടുത്തുക

ഖുർആനിലെ അവലംബം[തിരുത്തുക]

ഖുർആനിൽ 27 സ്ഥലത്ത് ലൂത്ത് എന്ന നാമം പരാമർശിക്കുന്നുണ്ട്. ശ്രദ്ധേയമായ വിവരണങ്ങൾ താഴെ കൊടുക്കുന്നു.


അവലംബം[തിരുത്തുക]

  1. "prophets (a.s.) - when & where". മൂലതാളിൽ നിന്നും 2011-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-01.
"https://ml.wikipedia.org/w/index.php?title=ലൂത്ത്_നബി&oldid=3656871" എന്ന താളിൽനിന്ന് ശേഖരിച്ചത്