"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ഏഷ്യയിലെ ഉപദ്വീപുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
|||
വരി 38: | വരി 38: | ||
[[വർഗ്ഗം:രാജ്യങ്ങളുടെ ചരിത്രം]] |
[[വർഗ്ഗം:രാജ്യങ്ങളുടെ ചരിത്രം]] |
||
[[വർഗ്ഗം:മുൻകാലരാജ്യങ്ങൾ]] |
[[വർഗ്ഗം:മുൻകാലരാജ്യങ്ങൾ]] |
||
[[വർഗ്ഗം:ഏഷ്യയിലെ ഉപദ്വീപുകൾ]] |
11:57, 31 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്തോ-ചൈന | |
Peninsulas of Asia | |
രാജ്യങ്ങൾ | Burma, Cambodia, Laos, Malaysia, Singapore, Thailand, Vietnam |
---|---|
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green. | |
topographical map of Indochina
|
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ,വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.
ചരിത്രം
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.ബുദ്ധമതം,താവോയിസം,കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.