"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് അഷ്ടകലാശം.ഇത് രണ്ട് കഥകളിൽ മാത്രമേ പണ്ട് ചവിട്ടുമായിരുന്നുള്ളൂ.കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും.അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''.ഇത് രണ്ട് കഥകളിൽ മാത്രമേ പണ്ട് ചവിട്ടുമായിരുന്നുള്ളൂ.കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും.അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.{{തെളിവ്}}

08:38, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് അഷ്ടകലാശം.ഇത് രണ്ട് കഥകളിൽ മാത്രമേ പണ്ട് ചവിട്ടുമായിരുന്നുള്ളൂ.കാലകേയവധതിലെ അർജ്ജുനനും കല്യാണസൗഗന്ധികതിലെ ഹനുമാനും.അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗതിലാകുന്നതും മേളതിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസകരമാണ്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=അഷ്ടകലാശം&oldid=1963004" എന്ന താളിൽനിന്ന് ശേഖരിച്ചത്