Jump to content

"വെർണർ ഹൈസെൻബെർഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
 
'''വെർണർ കാൾ ഹൈസെൻബെർഗ്‌''' ( ജനനം 5 - ഡിസംബർ 1901 ,മരണം 1 ഫെബ്രുവരി 1976 ) . ജർമ്മൻ ഫിസിസിസ്റ്റും [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിന്റെ]] ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു . 1927 ഇൽ അദ്ദേഹം [[അനിശ്ചിതത്വ തത്ത്വം]] ആവിഷ്കരിച്ചു. 1932 ലെ ഭൗതിക ശാസ്ത്രത്തിനുള്ള [[നോബൽ സമ്മാനം]] ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു. 1957 ഇൽ ജർമ്മനിയിലെ ആദ്യ ആണവനിലയം കാൾസ്റൂ യിൽ സ്ഥാപിക്കുന്നതിനു ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ആണവോർജ്ജം സംബന്ധിച്ചു ഇദ്ദേഹം നടത്തിയ പഠനങ്ങൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു .
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1933857" എന്ന താളിൽനിന്ന് ശേഖരിച്ചത്