"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43467 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1: വരി 1:
{{prettyurl|Indochina}}
{{prettyurl|Indochina}}
{{Geobox|Peninsula
<!-- *** Heading *** -->
| name = ഇന്തോ-ചൈന
| native_name =
| category = Peninsulas of Asia
<!-- *** Country *** -->
| country = Burma
| country1 = [[Cambodia]]
| country2 = Laos
| country3 = Malaysia
| country4 = Singapore
| country5 = Thailand
| country6 = Vietnam
<!-- *** Maps *** -->
| map = Indochina.PNG
| map_caption = '''Indochina''': Dark green: always included, Light green: usually included, Red: sometimes included.<br>'''Indochinese Region''' (biology): Dark and Light green.
| map_background =
| map_locator =
| map_alt = Map showing the location of the Indochina on a map of Southeast Asia.
| map1 = Topographic30deg N0E90.png
| map1_caption = topographical map of Indochina
| map1_background =
| map1_locator =
| map1_alt = Topographic map of Indo💸💰💸💣💣🔫🔫

}}
[[Image:IndoChina1886.jpg|thumb|300px|ഇന്തോ-ചൈന [[1886]]]]
[[Image:IndoChina1886.jpg|thumb|300px|ഇന്തോ-ചൈന [[1886]]]]
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് '''ഇന്തോ-ചൈന''' .
തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് '''ഇന്തോ-ചൈന''' .

19:14, 21 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്തോ-ചൈന
Peninsulas of Asia
രാജ്യങ്ങൾ Burma, Cambodia, Laos, Malaysia, Singapore, Thailand, Vietnam
Map showing the location of the Indochina on a map of Southeast Asia.
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green.
Topographic map of Indo💸💰💸💣💣🔫🔫
topographical map of Indochina
ഇന്തോ-ചൈന 1886

തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ,വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ചരിത്രം

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.ബുദ്ധമതം,താവോയിസം,കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഇന്തോ-ചൈന&oldid=1916360" എന്ന താളിൽനിന്ന് ശേഖരിച്ചത്