"ബോറിസ് സ്പാസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q177310 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 17: വരി 17:
}}
}}


'''ബോറിസ് വസിലിയേവിച്ച് സ്പാസ്കി''' റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.ടിഗ്രൻ പെട്രോഷ്യനു ശേഷമുള്ള പത്താമത്തെ ലോക[[ചെസ്സ്]] ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.
'''ബോറിസ് വസിലിയേവിച്ച് സ്പാസ്കി''' [[റഷ്യ]]യിലെ [[ലെനിൻഗ്രാഡ്|ലെനിൻഗ്രാദി]]ൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.[[ടിഗ്രൻ പെട്രോഷ്യൻ|ടിഗ്രൻ പെട്രോഷ്യ]]നു ശേഷമുള്ള പത്താമത്തെ ലോക[[ചെസ്സ്]] ചാമ്പ്യനുമാണ്(1969-1972).[[1972]]-ലെ സ്പാസ്കി-[[ബോബി ഫിഷർ|ഫിഷർ]] പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.


==ശൈലി==
==ശൈലി==
[[File:Boris Spasski 1980.jpg|thumb|right|180px|ബോറിസ് സ്പാസ്കി, 1980]]
[[File:Boris Spasski 1980.jpg|thumb|right|180px|ബോറിസ് സ്പാസ്കി, 1980]]
മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.1.Nf3 Nf6 2.g3 b5!?
മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. ''മാർഷൽ അറ്റാക്ക്'',''നിംസൊ-ഇൻഡ്യൻ ഡിഫൻസ്'', ''സിസിലിയൻ ഡിഫൻസ്'' എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.'''1.Nf3 Nf6 2.g3 b5!?'''





15:29, 17 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബോറിസ് സ്പാസ്കി
Boris Spassky
Spassky at the Salonika Olympiad, 1984
മുഴുവൻ പേര്Boris Vasilievich Spassky
രാജ്യം Soviet Union,  ഫ്രാൻസ്
ജനനം (1937-01-30) ജനുവരി 30, 1937  (87 വയസ്സ്)
Leningrad, Soviet Union
സ്ഥാനംGrandmaster
ലോകജേതാവ്1969–1972
ഫിഡെ റേറ്റിങ്2548
ഉയർന്ന റേറ്റിങ്2690 (January 1971)

ബോറിസ് വസിലിയേവിച്ച് സ്പാസ്കി റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ചു.(ജനുവരി 30,1937). കേവലം 10 വയസ്സിനുള്ളിൽ തന്നെ പ്രധാന മത്സരവേദികളിൽ സ്പാസ്കി പ്രത്യക്ഷപ്പെട്ടു തുടങ്ങി.ടിഗ്രൻ പെട്രോഷ്യനു ശേഷമുള്ള പത്താമത്തെ ലോകചെസ്സ് ചാമ്പ്യനുമാണ്(1969-1972).1972-ലെ സ്പാസ്കി-ഫിഷർ പോരാട്ടം ലോക ചെസ്സ് ചരിത്രത്തിലെ ഇതിഹാസതുല്ല്യവും പ്രസിദ്ധവുമായ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.ശീതസമരകാലത്തെ ഈ പോരാട്ടത്തിനു ലോകമാധ്യമങ്ങൾ വൻ പ്രാധാന്യമാണ് നൽകിയത്. ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററുമാണ് സ്പാസ്കി.

ശൈലി

ബോറിസ് സ്പാസ്കി, 1980

മികച്ച ഒരു പൊസിഷണൽ കളിയാണ് സ്പാസ്കി പിന്തുടരുന്നത്. സാങ്കേതിക,സൈദ്ധാന്തിക മികവും, പ്രതിരോധത്തിലുള്ള ഭദ്രതയും സ്പാസ്കിയുടെ സവിശേഷതയാണ്. മാർഷൽ അറ്റാക്ക്,നിംസൊ-ഇൻഡ്യൻ ഡിഫൻസ്, സിസിലിയൻ ഡിഫൻസ് എന്നി രീതികളിൽ സ്പാസ്കി അതീവ മികവു പുലർത്തിയിട്ടുണ്ട് .കിങ്സ് ഇൻഡ്യൻ അറ്റാക്ക് ശൈലിയിലെ ഒരു തുടക്കം സ്പാസ്കിയുടെ പേരിൽ അറിയപ്പെടുന്നു.1.Nf3 Nf6 2.g3 b5!?


പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബോറിസ്_സ്പാസ്കി&oldid=1782668" എന്ന താളിൽനിന്ന് ശേഖരിച്ചത്