"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3705329 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
{{prettyurl|Beam (structure)}}
[[File:Bending.svg|frame|right|ഏകതാനമായ് നിന്യസിക്കപ്പെട്ട ഭാരത്താൽ വളയുന്ന(വക്രത) ഉത്തരം]]
[[കേരളം|കേരളീയ]] ഗൃഹ നിർമാണ രീതിയിൽ രണ്ടു തൂണുകളുടെ ഇടയിൽ കിടക്കുന്ന കെട്ടിടഭാഗം ആണ് '''ഉത്തരം ''' ({{lang-en|Beam}}). മുകളിൽ നിന്നുള്ള ഭാരം താങ്ങുകയാണ് ഉത്തരങ്ങളുടെ ധർമ്മം. കെട്ടിടങ്ങൾ, [[പാലം|പാലങ്ങൾ]] എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം. പുരാതന വാസ്തുശില്പങ്ങളിൽ മരവും കല്ലുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മരം ഇന്നും ഉപയോഗിച്ചുവരുന്നു. കല്ലിന്റെ വലിവു ശക്തി കുറവായതുകാരണം ഉത്തരത്തിനായി കൂടുതൽ ഉപയോഗിച്ചുവരുന്നില്ല.ഉത്തരങ്ങളുടെ അറ്റങ്ങൾ [[താങ്ങുകൾ| താങ്ങുകളുമായാണ്]] ബന്ധിപ്പിച്ചിരിയ്ക്കുന്നത്.
 
ഉരുക്കിന്റെ ആവിർഭാവത്തോടെ വലിയ വലിയ ഉത്തരങ്ങൾ നിഷ്പ്രയാസം നിർമിക്കാമെന്നായി. ഉരുക്കിന്റെ ഉയർന്ന മർദനശക്തിയും വലിവ് ശക്തിയും ഉപയോഗപ്പെടുത്തിയാണ് നീളൻ ഉരുക്കുത്തരങ്ങൾ നിർമിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1751587" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി