"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) 73 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q15787 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 29: വരി 29:


[[വർഗ്ഗം:വൈറസുകൾ]]
[[വർഗ്ഗം:വൈറസുകൾ]]

[[af:MIV]]
[[als:HIV]]
[[am:ኤችአይቪ]]
[[ar:فيروس العوز المناعي البشري]]
[[az:İnsanın immunçatışmazlığı virusu]]
[[be:ВІЧ]]
[[be-x-old:ВІЧ]]
[[bg:ХИВ]]
[[bn:এইচআইভি]]
[[bs:HIV]]
[[ca:Virus de la immunodeficiència humana]]
[[cs:HIV]]
[[cy:HIV]]
[[da:Hiv]]
[[de:Humanes Immundefizienz-Virus]]
[[el:Ιός ανθρώπινης ανοσοανεπάρκειας]]
[[en:HIV]]
[[eo:HIV]]
[[es:Virus de la inmunodeficiencia humana]]
[[et:HIV]]
[[eu:GIB]]
[[fa:اچ‌آی‌وی]]
[[fi:HIV]]
[[fiu-vro:HIV]]
[[fr:Virus de l'immunodéficience humaine]]
[[he:HIV]]
[[hi:एचआइवी]]
[[hr:HIV]]
[[hu:HIV]]
[[hy:ՄԻԱՎ]]
[[id:HIV]]
[[ilo:HIV]]
[[is:HIV-veira]]
[[it:HIV]]
[[iu:ᐊᓴᐱ]]
[[ja:ヒト免疫不全ウイルス]]
[[kk:АИВ инфекциясы]]
[[ko:인간 면역 결핍 바이러스]]
[[ku:Soy HIV]]
[[ln:Mikɔlɔ́bɛ ya kolɛmbisa makilá]]
[[lt:ŽIV]]
[[lv:HIV]]
[[mhr:АИВ]]
[[mk:ХИВ]]
[[mr:एच.आय.व्ही.]]
[[ms:HIV]]
[[ne:एच आइ भी]]
[[nl:Hiv]]
[[no:HIV]]
[[oc:Virus de l'immunodeficiéncia umana]]
[[pl:Wirus zespołu nabytego braku odporności]]
[[ps:اېچ آی وي]]
[[pt:Vírus da imunodeficiência humana]]
[[ro:HIV]]
[[ru:ВИЧ]]
[[sh:HIV]]
[[si:එච්.අයි.වී]]
[[simple:HIV]]
[[sk:HIV]]
[[sl:HIV]]
[[sq:HIV]]
[[sr:ХИВ]]
[[su:HIV]]
[[sv:HIV]]
[[ta:எச்.ஐ.வி]]
[[th:เอชไอวี]]
[[tl:HIV]]
[[tr:HIV]]
[[uk:Вірус імунодефіциту людини]]
[[vi:HIV]]
[[yo:Èràn àìtóagbóguntàrùn ènìyàn]]
[[zh:人類免疫缺陷病毒]]
[[zh-min-nan:HIV]]

03:52, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.ഐ.വി. യുടെ സാങ്കല്പിക രേഖാ ചിത്രം

ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (Human Immuno Deficiency Virus) എന്ന വൈറസുകളാണ് എയ്ഡ്സ് ഉണ്ടാക്കുന്നത്. ഇത് റിട്രോ വൈറസ് വർഗ്ഗത്തിൽ‍ പെട്ടതാണ്.

എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം

ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ വൈറസ് (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ്. 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(Lymphadenopathy associated virus) എച്ച്.ടി.എൽ.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ എച്ച്.ഐ.വി.(Human Immuno deficiency Virus) എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 [1] എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി[2] .

രക്തദാനം, ശുക്ലം ,യോനീദ്രവം, ഗർഭസ്ഥശിശു ,മുലപ്പാൽ എന്നിവയിലൂടെ എച്ച്.ഐ.വി. ബാധയുണ്ടാകാം. പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ്‌ എച്ച്.ഐ.വി. ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. രക്തദാനം നടത്തുമ്പോൾ രക്ത പരിശോധ നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്.

എച്ച്.ഐ.വി. പകർച്ചവ്യാധിയാണ്. ജനുവരി 2006 വരെയുള്ള Joint United Nations Programme on HIV/AIDS (UNAIDS) ഉം World Health Organization (WHO) ന്റ് കണക്ക് പ്രകാരം ഏകദേശം 25 ദശലക്ഷം ആളുകൾ എച്ച്.ഐ.വി. ബാധ മൂലം കൊല്ലപ്പെട്ടു. എച്ച്.ഐ.വി. ആദ്യമായി തിരിച്ചറിഞ്ഞത് ഡിസംബർ 1, 1981 ൻ ആണ്[അവലംബം ആവശ്യമാണ്]. ചരിത്ര രേഖകളിൽ ഇതിനേക്കാൾ കൂടുതൽ പടർന്ന് പിടിച്ച മറ്റൊരു രോഗവും രേഖപ്പെടുത്തിയിട്ടില്ല[അവലംബം ആവശ്യമാണ്]. ലോക ജനസംഖ്യയിൽ 0.6% ആളുകൾ എച്ച്.ഐ.വി. ബാധിതരാണ്[അവലംബം ആവശ്യമാണ്].

2005-ൽ മാത്രം ഏകദേശം 2.4-3.3 ജനങ്ങളിൽ എയ്‌ഡ്‌സ് ബാധ കണ്ടെത്തി[അവലംബം ആവശ്യമാണ്]. അതിൽ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്[അവലംബം ആവശ്യമാണ്]. ഇത് മൂലം ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച മുരടിച്ച് ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുകയാണ്. അഫ്രിക്കയിൽ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവർത്തനം മൂലം മരണനിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവർത്തനം ഇല്ല എന്ന് തന്നെ പറയാം.

പ്രതിരോധം

നിലവിൽ എയിഡ്സിനെതിരെ മരുന്നുകൾ ഒന്നും ലഭ്യമല്ല . എന്നാൽ പുതിയതായി ഒരു വാക്സിൻ നിർമ്മിചിരികുന്നു .....അതിന്റെ പരിക്ഷണം നടക്കുകയാണ് ..എയിഡ്സ് എതിരെയുള്ള പുതിയ വാക്സിനെ Sav001 എന്നു പറയുന്നു ...കാനഡയിൽ ആണ് ഇത് വികസിപ്പിച്ചത്‌ ...സുമഗെൻ എന്ന കമ്പനി ആണ് ഈ പുതിയ വാക്സിൻ വികസിപ്പിക്കാൻ സഹായം ചെയ്ത് കൊടുത്തത് ...ഇതുവരെ ഉള്ള എല്ലാ പരീക്ഷണങ്ങളും വിജയമായിരുന്നു ...ഇനി 2 ക്ലിനിക്കൽ പരിക്ഷണം കൂടി കഴിഞ്ഞാൽ ഈ വാക്സിൻ വാണിജ്യ അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കാനാകും എന്ന് കരുതുന്നു ...എയിഡ്സ് എതിരെയുള്ള വിജയം ആയി ഈ വാക്സിൻ വിലയിരുത്തപ്പെടുന്നു ....[അവലംബം ആവശ്യമാണ്]

പുറമെ നിന്നുള്ള കണ്ണികൾ

[1] കൂടുതൽ വിവരങ്ങൾ അറിയാൻ ഇതിൽ അമർത്തു


അവലംബം

  1. "HIV 2". Retrieved 2006-10-04.
  2. "ഡോ.ലൂക്ക് മോൺടാഗ്നിയര്". Retrieved 2006-10-04.

പുറമെ നിന്നുള്ള കണ്ണികൾ

എച്ച്.ഐ.വി റെപ്ലിക്കേഷൻ യൂടൂബിൽ നിന്നും3d Animation

"https://ml.wikipedia.org/w/index.php?title=എച്ച്.ഐ.വി.&oldid=1712623" എന്ന താളിൽനിന്ന് ശേഖരിച്ചത്