"മണ്ണേനമ്പിലേലയ്യാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്.<ref>മണ്ണെഴുത്ത്, സർവ്വശിക്ഷാ അഭിയാൻ പ്രസിദ്ധീകരണം, 208-2009, പേജ് 9</ref>മണ്ണിനെ അറിയുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്ത് ജീവിച്ച ഒരു ജനതയുടെ ജീവിത ദർശനം നിഴലിക്കുന്ന നാടൻപാട്ടാണിത്. മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും തമിഴ്നാടിന്റെ വടക്കൻ ജില്ലകളിലും കർണാടക സംസ്ഥാനങ്ങളിലും വസിക്കുന്ന ഗിരിവർഗ്ഗജനതയാണ് [[ഇരുളർ|ഇരുളർ.]] <ref>http://karippara-sunils.blogspot.in/2008/05/blog-post_30.html</ref>

== നാടൻപാട്ടിലെ വരികൾ ==
== നാടൻപാട്ടിലെ വരികൾ ==
മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
::മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്
::മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്
മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്
::മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്
::കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്
ഇലയെനമ്പിലേലയ്യാ പുവിരുക്ക്
::ഇലയെനമ്പിലേലയ്യാ പുവിരുക്ക്
പുവേനമ്പിലേലയ്യാ കായിരുക്ക്
::പുവേനമ്പിലേലയ്യാ കായിരുക്ക്
കായേനമ്പിലേലയ്യാ പഴമിരുക്ക്
::കായേനമ്പിലേലയ്യാ പഴമിരുക്ക്
പഴത്തേനമ്പിലേലയ്യാ നാമിരുക്ക്
::പഴത്തേനമ്പിലേലയ്യാ നാമിരുക്ക്
നമ്മേനമ്പിലേലയ്യാ നാടിരുക്ക്.
::നമ്മേനമ്പിലേലയ്യാ നാടിരുക്ക്.

== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

06:45, 27 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്.[1]മണ്ണിനെ അറിയുകയും വിശ്വസിക്കുകയും ആദരിക്കുകയും ചെയ്ത് ജീവിച്ച ഒരു ജനതയുടെ ജീവിത ദർശനം നിഴലിക്കുന്ന നാടൻപാട്ടാണിത്. മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും തമിഴ്നാടിന്റെ വടക്കൻ ജില്ലകളിലും കർണാടക സംസ്ഥാനങ്ങളിലും വസിക്കുന്ന ഗിരിവർഗ്ഗജനതയാണ് ഇരുളർ. [2]

നാടൻപാട്ടിലെ വരികൾ

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്
മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്
ഇലയെനമ്പിലേലയ്യാ പുവിരുക്ക്
പുവേനമ്പിലേലയ്യാ കായിരുക്ക്
കായേനമ്പിലേലയ്യാ പഴമിരുക്ക്
പഴത്തേനമ്പിലേലയ്യാ നാമിരുക്ക്
നമ്മേനമ്പിലേലയ്യാ നാടിരുക്ക്.

അവലംബം

  1. മണ്ണെഴുത്ത്, സർവ്വശിക്ഷാ അഭിയാൻ പ്രസിദ്ധീകരണം, 208-2009, പേജ് 9
  2. http://karippara-sunils.blogspot.in/2008/05/blog-post_30.html
"https://ml.wikipedia.org/w/index.php?title=മണ്ണേനമ്പിലേലയ്യാ&oldid=1702214" എന്ന താളിൽനിന്ന് ശേഖരിച്ചത്