ഉപയോക്താവ്:Ananthupsankar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാൻ അനന്തു.പി.ശങ്കർ.
കൊല്ലം ജില്ലയിൽ അഞ്ചലിലെ തുമ്പോട് എന്ന സ്ഥലത്ത് താമസിക്കുന്നു.
ജി.എച്ച്.എസ്.എസ്. അഞ്ചൽ വെസ്റ്റ് സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു.

താരകം[തിരുത്തുക]

നവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് (സംവാദം) 06:41, 15 ഒക്ടോബർ 2012 (UTC)
float --എഴുത്തുകാരി സംവാദം 02:33, 25 ഡിസംബർ 2012 (UTC)

വിക്കി വേനലവധിക്കാല ആശംസകൾ[തിരുത്തുക]

വിക്കി വേനലവധിക്കാല ആശംസകൾ
ഏറ്റവും അനുഭവവേദ്യമായ വേനലവധിക്കാലം ആശസിക്കുന്നു. സധൈര്യം എഴുതുക, ഫോട്ടോകൾ ചേർക്കുക. സസ്നേഹം, -കണ്ണൻ മാഷ് 27 മാർച്ച് 2013
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ananthupsankar&oldid=1702252" എന്ന താളിൽനിന്ന് ശേഖരിച്ചത്