"അർജുൻ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
succession box ചേർത്തു.
(ചെ.) 4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3520052 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 34: വരി 34:
[[വർഗ്ഗം:1986-ൽ ജനിച്ചവർ]]
[[വർഗ്ഗം:1986-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 5-ന് ജനിച്ചവർ]]
[[വർഗ്ഗം:ജനുവരി 5-ന് ജനിച്ചവർ]]

[[en:Arjun Munda]]
[[hi:अर्जुन मुडा]]
[[ta:அருச்சுன் முண்டா]]
[[te:అర్జున్ ముండా]]

02:09, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അർജുൻ മുണ്ഡ
അർജുൻ മുണ്ഡ.

അർജുൻ മുണ്ഡ (ജനനം:5 ജനുവരി 1968) ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ്. മുൻ എം.പി, മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.[1] 2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്‌സഭയിൽ നിന്ന് രാജി വെച്ചു.[2] 2013 ജനുവരി 8-ന് ഝാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു.[3]

അവലംബം

  1. "അർജുൻ മുണ്ഡ".
  2. Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. Retrieved 28 March 2011.
  3. മാതൃഭൂമി ദിനപ്പത്രം-ജനുവരി 9
മുൻഗാമി ഝാർഖണ്ഡ് മുഖ്യമന്ത്രി
18 മാർച്ച് 2003 – 2 മാർച്ച് 2005
പിൻഗാമി
മുൻഗാമി ഝാർഖണ്ഡ് മുഖ്യമന്ത്രി
12 മാർച്ച് 2005 – 8 സെപ്തംബർ 2006
പിൻഗാമി
മുൻഗാമി
രാഷ്ട്രപതി ഭരണം
(1 ജൂൺ 2010 - 10 സെപ്തംബർ 2010)
ഝാർഖണ്ഡ് മുഖ്യമന്ത്രി
11 സെപ്തംബർ 2010– 8 ജനുവരി 2013
പിൻഗാമി
രാഷ്ട്രപതി ഭരണം
"https://ml.wikipedia.org/w/index.php?title=അർജുൻ_മുണ്ഡ&oldid=1689969" എന്ന താളിൽനിന്ന് ശേഖരിച്ചത്