"പ്രോജക്ട് ഗുട്ടൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bar:Project Gutenberg |
(ചെ.) യന്ത്രം ചേർക്കുന്നു: xmf:პროექტი გუტენბერგი |
||
വരി 105: | വരി 105: | ||
[[uk:Проект Гутенберг]] |
[[uk:Проект Гутенберг]] |
||
[[vi:Dự án Gutenberg]] |
[[vi:Dự án Gutenberg]] |
||
[[xmf:პროექტი გუტენბერგი]] |
|||
[[zh:古腾堡计划]] |
[[zh:古腾堡计划]] |
05:22, 26 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
Established | 1 December 1971 (First document posted)[1] |
---|---|
Website | gutenberg.org |
പകർപ്പവകാശകാലാവധി കഴിഞ്ഞ സാഹിത്യ-സാഹിത്യേതര ക്യതികൾ ഡിജിറ്റൽവത്കരിക്കുകയും സംഭരിക്കുകയും അവ ഇ ബുക്കുകളാക്കിവിതരണം ചെയ്യുകയും ചെയ്യുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണ് പ്രോജക്ട് ഗുട്ടൻബർഗ്.[2]ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗ്രന്ഥശാല ആണ് 'പ്രോജക്ട് ഗുട്ടൻബർഗ്.
തുടക്കം
1971 ൽ മൈക്കേൽ എസ് .ഹാർട്ട് ആണ് ഇത് സ്ഥാപിച്ചത് .
ഉള്ളടക്കം
ഇപ്പോൾ ഈ പദ്ധതിയിൽ പകർപ്പവകാശം കഴിഞ്ഞ ഒട്ടേറെ ഗ്രന്ഥങ്ങൾ അവയുടെ മുഴുവൻ രൂപത്തിൽ തന്നെ ലഭ്യമാണ്. അവ സൗജന്യമായി തന്നെ നൽകുകയും ചെയ്യുന്നു. നവംബർ 2011-ലെ കണക്കു പ്രകാരം പ്രോജക്ട് ഗുട്ടൻബർഗിൽ 38000 ഗ്രന്ഥങ്ങൾ ഉണ്ട്.
അവലംബം
- ↑ Hart, Michael S. "United States Declaration of Independence by United States". Project Gutenberg. Retrieved 17 February 2007.
- ↑ Hart, Michael S. (23 October 2004). "Gutenberg Mission Statement by Michael Hart". Project Gutenberg. Retrieved 15 August 2007.
പുറം കണ്ണികൾ
- Project Gutenberg
- The CD and DVD Project - Download the books
- Distributed Proofreaders — a worldwide group of volunteer editors that is now the main source of eBooks for Project Gutenberg
- Project Gutenberg എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന് (note that many of these have been renamed to Project Gutenberg for trademark concerns, and are not original with the Project)
- Project Gutenberg News — Official News for Gutenberg.org. Includes the Newsletter Archives, 1989–Present.