"കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{notability}}കൊച്ചു ഹസ്സൻ കുഞ്ഞു സാഹിബ് ബഹാദൂർ<ref>[http://klaproceedings.niyamasabha.org/pdf/TSMPA-001-00002-00005.pdf നിയമസഭ.ഓർഗ്] പേജ് 93 കാണുക. ഇദ്ദേഹം ഉന്നയിച്ച ചോദ്യം കാണാവുന്നതാണ്.</ref> എം.എൽ.സി., എം.എൽ.എ. 1905 മുതൽ ശ്രീമുലം പ്രജാസഭയിലും അതിനു മുൻപ് ശ്രീമുലം ലെജിസ്ലാടിവ് കൌൺസിലിലും അംഗമായിരുന്നു. ഇദ്ദേഹം കൊല്ലത്തെ വ്യാപാരി ആയിരുന്നു. 1905 മുതൽ 1916 വരെ (1913 ഒഴികെ) ശ്രീ മുലം പ്രജാസഭയിൽ അംഗമായിരുന്നു.
{{notability}}സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ എം എൽ സീ ..എംഎൽഎ
1904 മുതൽ ശ്രീമുലം പ്രജ സഭയിലും അതിനു മുൻപ് ശ്രീമുലം ലെജിസ്ലാടിവ് കൌൺസിൽ ലും അംഗം ആയിരുന്ന കൊല്ലത്തെ വ്യാപാര പ്രമുഗൻ ആയിരുന്ന 1904 മുതൽ 1917 വരെ തുടർച്ചയായി ശ്രീ മുലം പ്രജ സഭയിൽ അംഗം ആയിരുന്നു ...
പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ്‌ കുഞ്ഞു പുത്രൻ ആണ് )
ശ്രീ മുലം തിരുനാളിൽ നിന്നും വീര ശ്രിങ്ങലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലയ്സെന്സുള്ള ശിക്കാരി ആയിരുന്നു..പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡ്‌ കൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആണ് നിർമ്മിച്ചത്‌
വിഞ്ചെസ്റ്റെര്‌, എക്സ്പ്രസ്സ്‌ ടാബിൽബാറല്‌ എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലയ്സെന്സുള്ള അക്കാലത്തെ പ്രധാന ശിക്കാരിയയിരുന്നു സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ ...പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞിന്റെ മകനാണ്


പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ്‌ കുഞ്ഞു പുത്രൻ ആണ്). ശ്രീ മുലം തിരുനാളിൽ നിന്നും വീരശൃംഘലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലൈസൻസുള്ള ശിക്കാരി ആയിരുന്നു. പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡുകൾ എന്നിവ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത്‌ {{തെളിവ്}}. വിഞ്ചെസ്റ്റെർ, എക്സ്പ്രസ്സ്‌ ടാബിൽബാറൽ എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലൈസൻസുള്ള അക്കാലത്തെ പ്രധാന ശിക്കാരിയായിരുന്നു സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ{{തെളിവ്}}. പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞാണ് ഇദ്ദേഹത്തിന്റെ അച്ഛൻ.


==അവലംബം==
{{reflist}}




കേരള നിയമസഭയുടെ ശതാബ്ദി സ്മരണിക





നിയമ സഭയുടെ ശതാബ്ദി സ്മരണികയിൽ കുറച്ചു വിവരം ലഭിക്കും

09:50, 7 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചു ഹസ്സൻ കുഞ്ഞു സാഹിബ് ബഹാദൂർ[1] എം.എൽ.സി., എം.എൽ.എ. 1905 മുതൽ ശ്രീമുലം പ്രജാസഭയിലും അതിനു മുൻപ് ശ്രീമുലം ലെജിസ്ലാടിവ് കൌൺസിലിലും അംഗമായിരുന്നു. ഇദ്ദേഹം കൊല്ലത്തെ വ്യാപാരി ആയിരുന്നു. 1905 മുതൽ 1916 വരെ (1913 ഒഴികെ) ശ്രീ മുലം പ്രജാസഭയിൽ അംഗമായിരുന്നു.

പ്രഥമ മുസ്ലിം രജിസ്ട്രാർ ആയിരുന്ന (മുൻ എക്സൈസ് ഇൻസ്പക്ടർ സീ എച് സീ മുഹമ്മദ്‌ കുഞ്ഞു പുത്രൻ ആണ്). ശ്രീ മുലം തിരുനാളിൽ നിന്നും വീരശൃംഘലയും, ധീരതയ്ക്ക് ബഹാദൂർ പട്ടവും ലഭിച്ച ഇദ്ദേഹം ലൈസൻസുള്ള ശിക്കാരി ആയിരുന്നു. പുനലൂർ തൂക്കുപാലം, കൊല്ലം കായംകുളം, റോഡുകൾ എന്നിവ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത്‌ [അവലംബം ആവശ്യമാണ്]. വിഞ്ചെസ്റ്റെർ, എക്സ്പ്രസ്സ്‌ ടാബിൽബാറൽ എന്നീ തോക്കുകൾ ഉപയോഗിക്കാൻ ലൈസൻസുള്ള അക്കാലത്തെ പ്രധാന ശിക്കാരിയായിരുന്നു സാഹിബ്‌ ബഹദൂർ കൊച്ചു ഹസ്സൻ കുഞ്ഞു ബഹാദൂർ[അവലംബം ആവശ്യമാണ്]. പ്രമുഖ ഇറക്കുമതി വ്യാപാരി സയ്യദു കുഞ്ഞാണ് ഇദ്ദേഹത്തിന്റെ അച്ഛൻ.

അവലംബം

  1. നിയമസഭ.ഓർഗ് പേജ് 93 കാണുക. ഇദ്ദേഹം ഉന്നയിച്ച ചോദ്യം കാണാവുന്നതാണ്.


കേരള നിയമസഭയുടെ ശതാബ്ദി സ്മരണിക