"മൈമോനിഡിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
യഹൂദമതത്തിന്മേൽ കാലാതിവർത്തിയായ സ്വാധീനമുള്ള ചിന്തകനെന്ന നിലയിലുള്ള മൈമോനിഡിസിന്റെ സ്ഥാനം ഉറപ്പിച്ചത്, യഹൂദനിയമത്തിന്റെ ക്രോഡീകരണമായി 1170-നും 1180-നും ഇടക്ക് ഹീബ്രൂവിൽ എഴുതിയ [[മിഷ്നെ തോറാ]] എന്ന ഗ്രന്ഥമാണ്. ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ദൈവനിയമം (തോറാ) എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കുകയാണ് ഈ കൃതിയിൽ അദ്ദേഹം ചെയ്തത്. ദൈവനിയമത്തിലെ ഓരോ കല്പനക്കും യുക്തിസഹമായ ഒരു ല ക്‌ഷ്യമുണ്ടെന്നും, വിശ്വാസികളുടെ അനുസരണ പിടിച്ചുവാങ്ങാനായി നൽകപ്പെട്ട ഒരു കല്പനയുമില്ലെന്നും അദ്ദേഹം വാദിച്ചു. വാർധക്യത്തിൽ തനിക്ക് യഹൂദനിയമത്തെ വിശദീകരിക്കുന്ന ബൃഹത്ഗ്രന്ഥസമുച്ചയമായ [[താൽമുദ്]] വയിക്കാതെ തന്നെ നിയമം അനുസരിച്ചുള്ള ജീവിതം നയിക്കാൻ സഹായകമാകാൻ വേണ്ടിയാണ് മിഷ്നെ തോറാ എഴുതിയതെന്നാണ് മൈമോനിഡിസ് പറഞ്ഞത്.
 
=== [[ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്|സന്ദേഹികൾക്കു വഴികാട്ടി]] ===
{{Main|ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്}}
 
[[പ്രമാണം:More-Nevuchim-Yemenite-manuscipt.jpg|thumb|200px|"സന്ദേഹികളുടെ വഴികാട്ടി"യുടെ [[യെമൻ|യെമനിൽ]] നിന്നുകിട്ടിയ, 13-14 നൂറ്റാണ്ടു കാലത്തെ, ഒരു കയ്യെഴുത്തുപ്രതി.]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1615835" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി