സംവാദം:മൈമോനിഡിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചില മലയാളം വാക്കുകൾ ഉപയോഗിച്ചത് അർഥശങ്കയോടെയാണ്. അതുകൊണ്ടാണ് ആദ്യം എഴുതിയപ്പോൾ ഒപ്പം ബ്രാക്കറ്റിൽ English വാക്കും കൊടുത്തത്. ഉദാഹരണത്തിന്,മനുഷ്യവൽക്കരിക്കുക എന്ന് എഴുതിയപ്പോൾ anthromorphoze എന്ന English വാക്കാണ് മനസ്സിൽ ഉൺടായിരുന്നത്. മനുഷ്യവൽക്കരിക്കുക എന്നത് അതിന്റെ അർഥത്തെ മുഴുവൻ ഉൾക്കൊള്ളുന്ന മലയാളം വാക്കാണെന്ന് എനിക്കുറപ്പില്ല. അത്തരം സന്ദർഭങ്ങളിൽ, English വാക്ക് ഒപ്പം ബ്രാക്കറ്റിൽ കൊടുക്കരുതെന്നു വാശിപിടിക്കാൻ കാരണമൊന്നും കാണുന്നില്ല.Georgekutty 21:13, 14 ഫെബ്രുവരി 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മൈമോനിഡിസ്&oldid=676617" എന്ന താളിൽനിന്ന് ശേഖരിച്ചത്