Jump to content

"ആശുപത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,228 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2+) (യന്ത്രം ചേർക്കുന്നു: an, ar, arc, az, be, be-x-old, bg, br, ca, ceb, chy, cs, cv, cy, da, de, el, eo, es, et, eu, fa, fi, fr, fy, ga, gan, gl, gn, gu, he, hi, hr, ht, hu, id, io, is, it, iu, ja, jv, kn, ko,...)
No edit summary
{{prettyurl|Hospital}}
{{ഒറ്റവരിലേഖനം|date=2013 ജനുവരി}}
മനുഷ്യർക്കും മൃഗങ്ങൾക്കും വൈദ്യ ചികിൽസ നൽകുന്ന സ്ഥാപനമാണ് ആശുപത്രി. മൃഗങ്ങൾക്കുള്ള ആശുപത്രിയെ മൃഗാശുപത്രി എന്നു പറയുന്നു. ഗവണ്മെന്റ് വക ആശുപത്രികളിലും, മത സംഘടനകൾ നടത്തുന്ന ആശുപത്രികളിലും ചികിൽസ സൗജന്യമായോ, വളരെ തുഛമായ നിരക്കിലോ ആയിരിക്കും നൽകുക. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിൽ പൊതുവെ ചികിൽസ വളരെ ചെലവേറിയതായിരിക്കും. കേരളത്തിലെ ആശുപത്രികളുടെ ഭരണം നിയന്ത്രിക്കുന്നത് Directorate of Health Services എന്ന വകുപ്പാണ്. ഈ വകുപ്പിന്റെ സാരഥികൾ ആരോഗ്യ മന്ത്രി, പ്രിൻസിപ്പൾ സെക്രട്ടറി ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയർ ഡിപാർട്ട്മെന്റ്, ഡയറക്ടർ ഒഫ് ഹെൽത് സർവീസസ് എന്നിവരാണ്. <ref>http://www.dhs.kerala.gov.in</ref>
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ആശുപത്രികൾ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1615264" എന്ന താളിൽനിന്ന് ശേഖരിച്ചത്