"ഉരിഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ താള്‍: മൈസൂരിനോട് ചേര്‍ന്ന് കിടക്കുന്ന വയനാടന്‍ ...
 
(ചെ.)No edit summary
വരി 1: വരി 1:
[[മൈസൂര്‍|മൈസൂരിനോട്]] ചേര്‍ന്ന് കിടക്കുന്ന [[വയനാട്|വയനാടന്‍]] പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു [[ആദിവാസി]] വര്‍ഗമാണ് ഉരിഡവര്‍. മൈസൂരില്‍ ഇവര്‍ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തല്‍ദുര്‍ഗില്‍നിന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വന്നവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു. കന്നടയാണ് ഇവരുടെ ഭാഷ.
[[മൈസൂര്‍|മൈസൂരിനോട്]] ചേര്‍ന്ന് കിടക്കുന്ന [[വയനാട്|വയനാടന്‍]] പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു [[ആദിവാസി]] വര്‍ഗമാണ് ഉരിഡവര്‍. മൈസൂരില്‍ ഇവര്‍ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേര് ലഭിച്ചത്. [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുലത്താന്റെ]] കാലത്ത് മൈസൂരിലെ ചിത്തല്‍ദുര്‍ഗില്‍നിന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വന്നവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു. [[കന്നട|കന്നടയാണ്]] ഇവരുടെ ഭാഷ.


സര്‍ക്കാരിന്റെ ആദിവാസികളുടെ പട്ടികയില്‍ ഉരിഡവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവര്‍ക്കിടയില്‍ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവര്‍ [[പശു|പശുക്കളേയും]] [[പന്നി|പന്നികളേയും]] [[കോഴി|കോഴികളേയും]] വളര്‍ത്തുനു. സ്ത്രീകള്‍ പുല്‍‌പ്പായ മെടയും. മൂപ്പനെ യജമാനന്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. [[ശിവന്‍|ശിവനും]] [[വിഷ്ണു|വിഷ്ണുവും]] [[മാരിയമ്മന്‍|മാരിയമ്മനുമാണ്]] ഉരിഡവരുടെ പ്രധാന ദൈവങ്ങള്‍.
സര്‍ക്കാരിന്റെ ആദിവാസികളുടെ പട്ടികയില്‍ ഉരിഡവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവര്‍ക്കിടയില്‍ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവര്‍ [[പശു|പശുക്കളേയും]] [[പന്നി|പന്നികളേയും]] [[കോഴി|കോഴികളേയും]] വളര്‍ത്തുനു. സ്ത്രീകള്‍ പുല്‍‌പ്പായ മെടയും. മൂപ്പനെ യജമാനന്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. [[ശിവന്‍|ശിവനും]] [[വിഷ്ണു|വിഷ്ണുവും]] [[മാരിയമ്മന്‍|മാരിയമ്മനുമാണ്]] ഉരിഡവരുടെ പ്രധാന ദൈവങ്ങള്‍.

{{കേരളത്തിലെ ആദിവാസികള്‍}}

09:37, 23 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

മൈസൂരിനോട് ചേര്‍ന്ന് കിടക്കുന്ന വയനാടന്‍ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഒരു ആദിവാസി വര്‍ഗമാണ് ഉരിഡവര്‍. മൈസൂരില്‍ ഇവര്‍ കൗഡ്ഗൗഡാലു എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈസൂരില്‍നിന്ന് ഉരുണ്ടുവന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവര്‍ക്ക് ഉരിഡവര്‍ എന്ന പേര് ലഭിച്ചത്. ടിപ്പു സുലത്താന്റെ കാലത്ത് മൈസൂരിലെ ചിത്തല്‍ദുര്‍ഗില്‍നിന്ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വന്നവരാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു. കന്നടയാണ് ഇവരുടെ ഭാഷ.

സര്‍ക്കാരിന്റെ ആദിവാസികളുടെ പട്ടികയില്‍ ഉരിഡവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ആകെ ജനസംഖ്യ മുന്നൂറോളമേ ഉള്ളുവെങ്കിലും ഇവര്‍ക്കിടയില്‍ പതിനാല് വംശക്കാരുണ്ട്. കൃഷിക്കാരായ ഇവര്‍ പശുക്കളേയും പന്നികളേയും കോഴികളേയും വളര്‍ത്തുനു. സ്ത്രീകള്‍ പുല്‍‌പ്പായ മെടയും. മൂപ്പനെ യജമാനന്‍ എന്നാണ് ഇവര്‍ വിളിക്കുന്നത്. ശിവനും വിഷ്ണുവും മാരിയമ്മനുമാണ് ഉരിഡവരുടെ പ്രധാന ദൈവങ്ങള്‍.

ഫലകം:കേരളത്തിലെ ആദിവാസികള്‍

"https://ml.wikipedia.org/w/index.php?title=ഉരിഡവർ&oldid=152837" എന്ന താളിൽനിന്ന് ശേഖരിച്ചത്