"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:

ഇതിൽ നിന്ന് വ്യത്യസ്ഥമായി [[blasphemy|ദേവനിന്ദ]] മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. <ref>[http://dictionary.reference.com/browse/blasphemy Definitions of "blasphemy" at Dictionary.com]</ref> [[apostasy|അപോസ്റ്റസി]], എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. <ref>[http://www.reference.com/browse/Apostasy]</ref>

==പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ==

* മുഖ്യധാരാക്രിസ്ത്യാനികൾ [[ആരിയനിസം|ആരിയനിസത്തെ]] പാഷണ്ഡതയായി കണക്കാക്കുന്നു.

==പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ==

* [[മാർ സബോർ|മാർ സപർ ഈശോ]]

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

{{stub}}

[[ar:هرطقة]]
[[ar:هرطقة]]

08:20, 16 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്ഥമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]

പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ

  • മുഖ്യധാരാക്രിസ്ത്യാനികൾ ആരിയനിസത്തെ പാഷണ്ഡതയായി കണക്കാക്കുന്നു.

പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=പാഷണ്ഡത&oldid=1528330" എന്ന താളിൽനിന്ന് ശേഖരിച്ചത്