"റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
created Tamil version and gave interlink
വരി 28: വരി 28:
[[sl:Russel-Einsteinov manifest]]
[[sl:Russel-Einsteinov manifest]]
[[sv:Russell-Einsteinmanifestet]]
[[sv:Russell-Einsteinmanifestet]]
[[ta:ரசல்-ஐன்ஸ்டைன் கொள்கை விளக்க அறிக்கை]]
[[ta:ரஸல்_ஐன்ஸ்டைன்_கொள்கை_விளக்க_அறிக்கை]]
[[tr:Russell-Einstein Manifestosu]]
[[tr:Russell-Einstein Manifestosu]]
[[uk:Маніфест Рассела — Ейнштейна]]
[[uk:Маніфест Рассела — Ейнштейна]]

04:10, 4 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ബെർട്രാൻഡ് റസ്സൽ പുറപ്പെടുവിച്ചതാണ് റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും ഐൻസ്റ്റീൻ മുന്നോട്ടുവെച്ചവയായിരുന്നു. [1]

ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗത്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ പുഗ്‌വാഷ് കോൺഫറൻസ് കാനഡയിൽ സംഘടിപ്പിച്ചത്. [2] ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ നിലനില്പ് തന്നെ ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.

അവലംബം

  1. Meeting the Russell-Einstein Challenge to Humanity by David Krieger, retrieved 2012 നവംബർ 3 {{citation}}: Check date values in: |accessdate= (help)
  2. the Russell-Einstein Manifesto, retrieved 2012 നവംബർ 3 {{citation}}: Check date values in: |accessdate= (help)