"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
| caption =
| caption =
| birthdate = 12 സെപ്റ്റംബർ 1894
| birthdate = 12 സെപ്റ്റംബർ 1894
| birthplace = Ghoshpara-Muratipur village, [[Bengal|ബംഗാൾ]], [[British India|ബ്രിട്ടീഷ് ഇന്ത്യ]]
| birthplace = ഘോഷ് പാരാ-മുരാടിപൂർ ഗ്രാമം, [[Bengal|ബംഗാൾ]], [[British India|ബ്രിട്ടീഷ് ഇന്ത്യ]]
| deathdate = 1 നവംബർ, 1950 (aged 55)
| deathdate = 1 നവംബർ, 1950 (aged 55)
| deathplace = [[Ghatshila|ഘാട്‌ശില]], [[Jharkhand|ഝാർഖണ്ട്]], [[India|ഇന്ത്യ]]
| deathplace = [[Ghatshila|ഘാട്‌ശില]], [[Jharkhand|ഝാർഖണ്ട്]], [[India|ഇന്ത്യ]]
വരി 54: വരി 54:
*''സുലോചന'' (മരണാനന്തരം)
*''സുലോചന'' (മരണാനന്തരം)
===ബാലസാഹിത്യം ===
===ബാലസാഹിത്യം ===
* ''ചാന്ദേർ പഹാഡ്'' (1938)
*[[ ''ചാന്ദേർ പഹാഡ്'']] (1938)
*''ഐവാനോ'' ( പരിഭാഷ 1938)
*''ഐവാനോ'' ( പരിഭാഷ 1938)
*''മരണേർ ഡങ്കാ ബാജേ'' (1940)
*''മരണേർ ഡങ്കാ ബാജേ'' (1940)
വരി 64: വരി 64:
===യാത്രാവിവരണങ്ങൾ , ഡയറിക്കുറിപ്പുകൾ ===
===യാത്രാവിവരണങ്ങൾ , ഡയറിക്കുറിപ്പുകൾ ===
*അഭിയാന്ത്രിക് (1940)অভিযাত্রিক (১৯৪০)
*അഭിയാന്ത്രിക് (1940)
*സ്മൃതീർ രേഖാ (১৯৪১)
*സ്മൃതീർ രേഖാ (1941)
*തൃണാങ്കുർ (১৯৪৩)
*തൃണാങ്കുർ 1943)
*ഊർമിമുഖർ (1944)
*ഊർമിമുഖർ (1944)
*ബനേ പഹാഡേ(1945)
*ബനേ പഹാഡേ(1945)

10:16, 2 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്
തൊഴിൽഎഴുത്തുകാരൻ, നോവലിസ്റ്റ്

ഒരു ബംഗാളി നോവലിസ്റ്റും എഴുത്തുകാരനുമാണ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ( (ബംഗാളി: বিভূতিভূষণ বন্দ্যোপাধ্যায়(12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന പഥേർ പാഞ്ചാലി ആണ്. ഇതിന്റെ രണ്ടാം ഭാഗം അപരാജിതോ എന്ന പുസ്തകവും ബംഗാളിയിൽ എഴുതിയിട്ടുണ്ട്.

ജീവിതരേഖ

1921ലാണ് ആദ്യകഥയായ ഉപേക്ഷിക പ്രസിദ്ധീകരിക്കുന്നത്. അക്കാലത്തെ മികച്ച ഒരു ബംഗാളി മാസികയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇദ്ദേഹം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് പഥേർ പാഞ്ചാലിയുടെ പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ പ്രമുഖമായ സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

കൃതികൾ

നോവലുകൾ

  • പഥേർ പാഞ്ചാലി (1929)
  • അപരാജിതോ (1932)
  • ദൃഷ്ടി പ്രദീപ് (1935)
  • ആരണ്യക് (1939)
  • ആദർശ് ഹിന്ദു ഹോട്ടൽ (1940)
  • ബിപിനേർ സംസാർ (1941)
  • ദുയി ബാരി(1941)
  • അനുബർത്തൻ (1942)
  • ദേബ്ജാൻ (1944)
  • കേദാർ രാജാ (1945)
  • ഇച്ഛാമതി (1950) (രബീന്ദ്ര പുരസ്കാർ 1950-51)
  • അശനി സങ്കേത്
  • ദമ്പതി (1952)

ചെറുകഥകൾ

  • മേഘമല്ലാർ (1932)
  • മോരീഫൂൽ (1932)
  • യാത്രാബാദൽ (1934)
  • ജന്മ ഓ മൃത്യു (1935)
  • കിന്നൊർ ദൽ (1938)
  • ബേനിഗീർ ഫൂൽബാരി (1941)
  • നവാഗത് (1944)
  • താൽനവമി(1944)
  • ഉപൽഖണ്ഡ് (1945)
  • വിധു മാസ്ററർ (1945)
  • ക്ഷണഭംഗുർ (1945)
  • അസാധാരൺ (1946)
  • മുഖോഷ് ഒ മുഖശ്രീ (1947)
  • ആചാര്യ കൃപാലിനി കോളനി (1948)
  • ജ്യോതിരിംഗൻ (1949))
  • കുശൽ പഹാഡി (1950)
  • രൂപ് ഹലൂദ് (1951)
  • അനുസന്ധാൻ (മരണാനന്തരം)
  • ഛായാഛൊബി (മരണാനന്തരം)
  • സുലോചന (മരണാനന്തരം)

ബാലസാഹിത്യം

  • ''ചാന്ദേർ പഹാഡ്'' (1938)
  • ഐവാനോ ( പരിഭാഷ 1938)
  • മരണേർ ഡങ്കാ ബാജേ (1940)
  • മിസ്മിദേർ കവച് (1942)
  • ആം ആടീർ ഭേംപു(1944)
  • ഹീരാ മണിക് ജ്വലേ (1946)
  • സുന്ദർ ബനേ സാത് ബത്സർ ( അപൂർണ്ണം)(1952)

യാത്രാവിവരണങ്ങൾ , ഡയറിക്കുറിപ്പുകൾ

  • അഭിയാന്ത്രിക് (1940)
  • സ്മൃതീർ രേഖാ (1941)
  • തൃണാങ്കുർ 1943)
  • ഊർമിമുഖർ (1944)
  • ബനേ പഹാഡേ(1945)
  • ഉത്കർണ് (1946)
  • ഹേ അരണ്യ കൊഥാ കൌ (1948)


പുറത്തേക്കുള്ള കണ്ണികൾ