"ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: jv:Glètser
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bs:Glečer
വരി 27: വരി 27:
[[bg:Ледник]]
[[bg:Ледник]]
[[bn:হিমবাহ]]
[[bn:হিমবাহ]]
[[bs:Glečer]]
[[ca:Glacera]]
[[ca:Glacera]]
[[cs:Ledovec]]
[[cs:Ledovec]]

13:28, 20 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Perito Moreno Glacier Patagonia Argentina
Aletsch Glacier, Switzerland
Icebergs breaking off glaciers at Cape York, Greenland

ചലനശേഷിയുള്ള ഹിമപാളികളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചലനശേഷി 1 സെ.മീ മുതൽ 1 മീറ്റർ പ്രതിദിനമാണ്‌. ഹിമാനിയിൽ പെട്ടഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് ഗ്രീൻലൻഡിലാണ്‌. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.

ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഹിമാനി&oldid=1364269" എന്ന താളിൽനിന്ന് ശേഖരിച്ചത്